07/12/2024
കാക്കനാട് പള്ളിക്കര സമീപം 4.077 സെന്റ് പ്ലോട്ട് വിൽക്കാൻ ഉണ്ട്.
INFOPARK ൽ നിന്ന് 15 മിനിറ്റ് മാത്രം drive.
INFOPARK പുതിയ phase ഇവിടെ നിന്നും വളരെ അടുത്ത് ആണ്..
പള്ളിക്കര ജംഗ്ഷൻ നിന്നും 3 km മാറി വെമ്പിള്ളി പോസ്റ്റ്‌ഓഫീസ് നു സമീപം ആണ് ഈ പ്ലോട്ട്.
അടുത്ത് തന്നെ വില്ലകളും വീടുകളും ഉള്ള road ൽ നിന്നും ആണ് ഈ പ്രോപ്പർട്ടിയിലേക്ക് പ്രവേശിക്കുന്നത്.
അനുദിനം വികസനം ഉള്ള പ്രദേശം ആയതിനാൽ വീട് വെക്കാൻ താല്പര്യം ഉള്ളവർക്കും Invest ചെയ്യാൻ താല്പര്യം ഉള്ളവർക്കും ഒരുപോലെ യോജിച്ചതു ആണ്..
കരഭൂമി ആണ്.
FLOOD ഒരിക്കലും ബാധിക്കാത്ത പ്രദേശം ആണ്..
പ്രൈവറ്റ് TAR റോഡ് വസ്തുവിനു മുമ്പിൽ കൂടെ ഉണ്ട്.
ഉടമ നേരിട്ട് ആണ് വിൽക്കുന്നത്, ഇടനിലക്കാർ ഇല്ല.
വില : സെന്റിന് 3.25 ലക്ഷം.
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക.
CONTACT : 9400336954
💫💫💫💫💫💫💫💫💫💫💫💫💫💫💫💫