15/03/2025
ഓരോ വീടും നിങ്ങളുടെ ജീവിത രീതിയുടെ മുഖചിത്രമാണ്, എല്ലാ തിരക്കിൽ നിന്നും,എത്രമാത്രം അകലെയാണെങ്കിലും നമ്മുടെയെല്ലാം മനസ്സിനെ മാടിവിളിക്കുന്ന വീട് . ഒത്തുകൂടാനും ഒറ്റയ്ക്കിരിക്കാനും ഓടികളിക്കാനും , ഒന്നു ചില്ലാവാനും നമ്മുടെ സ്വന്തം വീട് നൽകുന്ന സ്വാതന്ത്ര്യം , അത് ഓരോരുത്തർക്കും വ്യത്യസ്തമാണു.