Land spaces

Land spaces വസ്തുകച്ചവടവും ഒപ്പം ചില യാത്രകളും യാത്രകളിലെ കാഴ്ച്ചകളും....

Good evening..
16/04/2026

Good evening..

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് നിന്ന് 1.5 കിലോമീറ്റർ ദൂരത്തിൽ ✅7 സെൻ്റ് പുരയിടം വിൽപ്പനയ്ക്ക്. *കാക്കനാട് ഇൻഫോ പാർക്ക് *...
16/04/2026

എറണാകുളം ജില്ലയിൽ
പുത്തൻകുരിശ്
നിന്ന് 1.5 കിലോമീറ്റർ ദൂരത്തിൽ

✅7 സെൻ്റ് പുരയിടം വിൽപ്പനയ്ക്ക്.

*കാക്കനാട് ഇൻഫോ പാർക്ക്
*കോലഞ്ചേരി മെഡിക്കൽ കോളജ്
*സിന്തൈറ്റ്
*ലിപിഡ്സ്
*ശ്രീനാരായണ എഞ്ചിനീയറിംഗ് *കോളേജ്
എന്നിവ കുറഞ്ഞ ദൂരപരിധിയിൽ.

ധാരാളം ശുദ്ധജല ലഭ്യതയുള്ള
അനുബന്ധ സൗകര്യങ്ങൾ കുറഞ്ഞ ദൂരത്തിൽ ലഭ്യമായ ,
ധാരാളം ശുദ്ധജല ലഭ്യതയുള്ള ഈ സ്ഥലത്തിന് ചോദിക്കുന്ന വില 1 സെന്റിന്₹ 350000 (മൂന്ന് ലക്ഷത്തി അൻപതിനായിരം) രൂപ

വില നെഗോഷ്യബിൾ ആണ്

കൂടുതൽ വിവരങ്ങൾക്ക്
099472 90842
#ഇൻഫോപാർക്ക്

16/04/2026

Ernakulam district
Mazhuvannor
Irapuram
New House for sale


Asking price 43 lakhs

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് പുത്തൻകുരിശ് ടൗണിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിൽ NH ൽ നിന്നും 100 മീറ്റർ മാറിയുംഹൗസ് പ്ലോട...
16/04/2026

എറണാകുളം ജില്ലയിൽ പുത്തൻകുരിശ്
പുത്തൻകുരിശ് ടൗണിൽ നിന്ന്
1 കിലോമീറ്റർ ദൂരത്തിൽ
NH ൽ നിന്നും 100 മീറ്റർ മാറിയും
ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്.

#4സെൻ്റ് മുതൽ

നാഷണൽ ഹൈവേയിലേക്ക് തൊട്ടടുത്ത് ആയതിനാൽ മികച്ച യാത്ര സൗകര്യങ്ങൾ.

മെട്രോ സ്റ്റേഷൻ, #ഇൻഫോപാർക്ക്, കോലഞ്ചേരി മെഡിക്കൽ മിഷൻ എന്നിവ കുറഞ്ഞ ദൂരപരിധിയിൽ.

മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് തൊട്ടടുത്ത്

എല്ലാ അനുബന്ധ സൗകര്യങ്ങളും കുറഞ്ഞ ദൂരത്തിൽ

ധാരാളം ശുദ്ധജല ലഭ്യത

ഈ പ്ലോട്ടിന് ചോദിക്കുന്ന വില 1 സെന്റിന് ₹ 550000 (അഞ്ച് ലക്ഷത്തി അമ്പതിനായിരം)
വില നെഗോഷ്യബിൾ ആണ്

കൂടുതൽ അറിയാൻ
099472 90842 .
#പുത്തൻകുരിശ്

എറണാകുളം ജില്ലയിൽ മഴുവന്നൂർ തട്ടാംമുകൾ7 സെൻ്റ് പുരയിടം വിൽപ്പനയ്ക്ക് 7 സെൻ്റ് പുരയിടം 12 ലക്ഷം രൂപയ്ക്ക് രജിസ്റ്റർ ചെയ്ത...
15/04/2026

എറണാകുളം ജില്ലയിൽ മഴുവന്നൂർ
തട്ടാംമുകൾ

7 സെൻ്റ് പുരയിടം വിൽപ്പനയ്ക്ക്

7 സെൻ്റ് പുരയിടം 12 ലക്ഷം രൂപയ്ക്ക് രജിസ്റ്റർ ചെയ്തു തരുന്നു

കൂടുതൽ വിവരങ്ങൾക്ക്
099472 90842

15/04/2026

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
-------- -----
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
---------------------------------
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

പുറപ്പെടുവിച്ച സമയം 11.00 AM- 15/04/2026

KSEOC-KSDMA

Find your home.....
15/04/2026

Find your home.....

Landspaces
15/04/2026

Landspaces


17 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്.. എറണാകുളം ജില്ലയിൽ പുത്തൻകുരിശ് അടുത്ത്  #പുത്തൻകുരിശ് നിന്ന് 1.5 കിലോമീറ്റർ ദൂരത്തിൽ മെയ...
15/04/2026

17 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്..

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് അടുത്ത്
#പുത്തൻകുരിശ് നിന്ന് 1.5 കിലോമീറ്റർ ദൂരത്തിൽ മെയിൻ റോഡിന് തൊട്ടടുത്ത്

ഈ സ്ഥലത്തിന് ചോദിക്കുന്ന വില 1 സെന്റിന് ₹ 320000 രൂപ
വില നെഗോഷ്യബിൾ ആണ്

കൂടുതൽ വിവരങ്ങൾക്ക്
099472 90842

നാട്ടുവഴിയിലെ...നാട്ടഴക്..
14/04/2026

നാട്ടുവഴിയിലെ...
നാട്ടഴക്..


13 സെൻ്റ് സ്ഥലം 2200 സ്ക്വയർ ഫീറ്റ്   മെയിൻ റോഡിൽ നിന്നും പ്രവേശനം.. എറണാകുളം ജില്ലയിൽ  #കോലഞ്ചേരി അടുത്ത് കടയിരുപ്പ്.₹7...
14/04/2026

13 സെൻ്റ് സ്ഥലം
2200 സ്ക്വയർ ഫീറ്റ്


മെയിൻ റോഡിൽ നിന്നും പ്രവേശനം..

എറണാകുളം ജില്ലയിൽ #കോലഞ്ചേരി അടുത്ത് കടയിരുപ്പ്.

₹78 ലക്ഷം രൂപ ചോദിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് 099472 90842

യാത്രകളിൽ വഴിയരികിൽ കാണുമ്പോൾ ക്യാമറയിൽ പകർത്തിയത്...
14/04/2026

യാത്രകളിൽ വഴിയരികിൽ
കാണുമ്പോൾ ക്യാമറയിൽ പകർത്തിയത്...

Address

Kolenchery
683565

Alerts

Be the first to know and let us send you an email when Land spaces posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category