05/04/2026
Farm land for sale at Kollam, Kalluvathukkal.
കൊല്ലം കല്ലുവാതുക്കലിൽ നിന്നും 5 Km മാറി 4.5 ഏക്കർ ഫാം ലാൻഡ് കൊടുക്കുവാനുണ്ട്. ആറിൻ്റെ കരയ്ക്കായതിനാൽ വെള്ളം സുലഭമായി കിട്ടുന്ന സ്ഥലമാണ്. നിലവിൽ മീൻ വളർത്തൽ ഉണ്ട്, അതിന് ആവിശ്യമായ വല്യ രണ്ട് കുളങ്ങൾ ഉണ്ട്. കൂടാതെ 300 അടയ്ക്ക മരങ്ങളും, 50 റംബൂട്ടാനും, വാഴ കൃഷിയും ഉണ്ട്.