New City Realtors & Property Management

New City Realtors & Property Management New City Realtors your companion for any Real Estate/Property Management in and around Kottayam. For

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് കൂട്ടായ്മയിലേക്ക് നിങ്ങൾക്ക് സ്വാഗതം..
റിയൽ എസ്റ്റേറ്റ് സംബന്ധമായ നിങ്ങളുടെ അറിവുകളും,നിങ്ങൾക്ക് വാങ്ങുവാനോ/വിൽക്കുവാനോ ഉള്ള വസ്തുവിന്റെ വിവരങ്ങളും ഞങ്ങളുമായി പങ്ക് വെക്കു.
ഞങ്ങൾ നിങ്ങളുടെ ബഡ്‌ജറ്റ്റിനും, ആഗ്രഹങ്ങൾക്കും ഇണങ്ങിയവ നിങ്ങൾക്കായി സജ്ജമാക്കാം...
കൂടാതെ നിങ്ങളുടെ വീട് /വസ്തു എന്നിവ നല്ല രീതിയിൽ ക്ലീൻ ചെയ്ത് മെയ്ന്റയിൻ ചെയ്ത് സംരക്ഷിക്കുന്നതിനും ഞങ്ങളെ സമീപിക്കാവുന്നതാണ്...

26/10/2022
3BHK unfurnished flat for Sale Hospital, School, Temple/Church, Railway Station, Bus Stand, Mall, Municipality all withi...
09/04/2022

3BHK unfurnished flat for Sale
Hospital, School, Temple/Church, Railway Station, Bus Stand, Mall, Municipality all within 3.5 Km and other facilities like Health Club, Swimming Pool, Playing Area, Centralized Gas Connection, Generator Backup @ 58 Lakhs

കോട്ടയം ജില്ലയിൽ, പാലാ മുത്തോലി കവലയിൽ നിന്നും 3 കിലോ മീറ്റർ മാറി 14 സെന്റ് സ്ഥലത്തു 1950 sq.ft, 3 ബെഡ്‌റൂം, ഫുള്ളി ഫർണി...
26/02/2021

കോട്ടയം ജില്ലയിൽ, പാലാ മുത്തോലി കവലയിൽ നിന്നും 3 കിലോ മീറ്റർ മാറി 14 സെന്റ് സ്ഥലത്തു 1950 sq.ft, 3 ബെഡ്‌റൂം, ഫുള്ളി ഫർണിഷ്ഡ് പുതിയ വീടോടുകൂടി ,നിരപ്പായ വഴി, കിണർ തുടങ്ങിയ സൗകര്യങ്ങൾ.ഈ സ്ഥലം സ്വന്തമാക്കാൻ ഉടൻ ബന്ധപ്പെടുക
വില 60 ലക്ഷം.

കോട്ടയം ജില്ലയിൽ, മുത്തോലി കവലയിൽ നിന്നും 750 മീറ്റർ മാറി 9 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, കിണർ തുടങ്ങിയ സൗകര്...
22/01/2021

കോട്ടയം ജില്ലയിൽ, മുത്തോലി കവലയിൽ നിന്നും 750 മീറ്റർ മാറി 9 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, കിണർ തുടങ്ങിയ സൗകര്യങ്ങൾ.വെള്ളപ്പൊക്ക ഭീഷണി ഇല്ല. ഈ സ്ഥലം സ്വന്തമാക്കാൻ ഉടൻ വിളിക്കുക
വില സെന്റിന് 1 ലക്ഷം.

കോട്ടയം ജില്ലയിൽ, അടിച്ചിറക്ക് സമീപം 60 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ. മൊത്തമായും ...
12/01/2021

കോട്ടയം ജില്ലയിൽ, അടിച്ചിറക്ക് സമീപം 60 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ. മൊത്തമായും പ്ലോട്ട് ആയിട്ടും വിളിക്കപ്പെടും. ഇ സ്ഥലം സ്വന്തമാക്കാൻ ഉടൻ വിളിക്കുക
വില സെന്റിന് 3.60 ലക്ഷം.

കോട്ടയം ജില്ലയിൽ, മണർകാട് എരുമപെട്ടിക്ക് സമീപം 50 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ. മ...
12/01/2021

കോട്ടയം ജില്ലയിൽ, മണർകാട് എരുമപെട്ടിക്ക് സമീപം 50 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ. മൊത്തമായും/ പ്ലോട്ട് കണക്കിനും കൊടുക്കും. ഈ സ്ഥലം സ്വന്തമാക്കാൻ ഉടൻ ബന്ധപ്പെടുക
വില സെന്റിന് 2 ലക്ഷം.

എറണാകുളം ജില്ലയിൽ, ആലുവ UC കോളേജിന് സമീപം 1557 sq.ft 3 ബെഡ്‌റൂം അറ്റാച്ചഡ്, ഫുൾ ഫർനിഷെഡ് ഫ്ലാറ്റ് വിൽപ്പനക്ക് വില 90 ലക്...
09/01/2021

എറണാകുളം ജില്ലയിൽ, ആലുവ UC കോളേജിന് സമീപം 1557 sq.ft 3 ബെഡ്‌റൂം അറ്റാച്ചഡ്, ഫുൾ ഫർനിഷെഡ് ഫ്ലാറ്റ് വിൽപ്പനക്ക്
വില 90 ലക്ഷം.

കോട്ടയം ജില്ലയിൽ, കിടങ്ങൂർ പോളക്കപ്പടിക്ക് സമീപം 20 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ....
09/01/2021

കോട്ടയം ജില്ലയിൽ, കിടങ്ങൂർ പോളക്കപ്പടിക്ക് സമീപം 20 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ.
വില സെന്റിന് 3.80 ലക്ഷം.

കോട്ടയം ജില്ലയിൽ, അയർക്കുന്നം കോങ്ങാടൂർക്ക്‌  സമീപം 11/13 സെന്റ് വാസയോഗ്യമായ രണ്ട് പ്ലോട്ടുകൾ. വഴി, കുടിവെള്ളം തുടങ്ങിയ...
09/01/2021

കോട്ടയം ജില്ലയിൽ, അയർക്കുന്നം കോങ്ങാടൂർക്ക്‌ സമീപം 11/13 സെന്റ് വാസയോഗ്യമായ രണ്ട് പ്ലോട്ടുകൾ. വഴി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ.
വില സെന്റിന് 2 ലക്ഷം.

കോട്ടയം ജില്ലയിൽ, മാങ്ങാനം പാലൂർപടിക്ക് സമീപം 8.5 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ. വ...
07/01/2021

കോട്ടയം ജില്ലയിൽ, മാങ്ങാനം പാലൂർപടിക്ക് സമീപം 8.5 സെന്റ് വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ.
വില സെന്റിന് 2.80 ലക്ഷം.

Jenin Philip

കോട്ടയം ജില്ലയിൽ, മണർകാട് സമീപം ഇല്ലിവളവിൽ 500 മീറ്റർ ഹൈവേയിൽ നിന്ന് മാറി 22.5 സെന്റ് പഴയ വീടോടുക്കൂടി വാസയോഗ്യമായ സ്ഥല...
07/01/2021

കോട്ടയം ജില്ലയിൽ, മണർകാട് സമീപം ഇല്ലിവളവിൽ 500 മീറ്റർ ഹൈവേയിൽ നിന്ന് മാറി 22.5 സെന്റ് പഴയ വീടോടുക്കൂടി വാസയോഗ്യമായ സ്ഥലം, നിരപ്പായ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ.
വില സെന്റിന് 2 ലക്ഷം.

Address

Kanjikuzhi
Kottayam

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 12pm - 8pm

Website

Alerts

Be the first to know and let us send you an email when New City Realtors & Property Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category