Home and Hearth

Home and Hearth Your needs, Our Deeds. Sell, Buy, Lease, Rent, Mortgage properties.

അന്നം തരുന്ന നാടിനൊപ്പം അഭിമാനത്തോടെ.
22/09/2024

അന്നം തരുന്ന നാടിനൊപ്പം അഭിമാനത്തോടെ.

“Less is more when it comes to a perfect home.”ദുസ്വപ്നം പേടിപ്പെടുത്തുന്ന ഉറക്കമില്ലാത്ത മഴക്കാല രാത്രികളിൽ നിന്ന് മനഃസ...
16/07/2024

“Less is more when it comes to a perfect home.”
ദുസ്വപ്നം പേടിപ്പെടുത്തുന്ന ഉറക്കമില്ലാത്ത മഴക്കാല രാത്രികളിൽ നിന്ന് മനഃസമാധാനത്തിന്റെ സമതലങ്ങളിലേക്ക് ഒരു "വിളിപ്പാട്" ദൂരം മാത്രം!
മണ്ണിടിച്ചിലിനെയും, ഉരുൾപൊട്ടലിനെയും, മലവെള്ളപാച്ചിലിനെയും, വെള്ളപ്പൊക്കത്തെയും, പ്രളയദുരന്തങ്ങളെയും വിളിപ്പാടകലെ നിറുത്തി സ്വച്ഛമായുറങ്ങാൻ ഒരിടം തേടുന്നു എങ്കിൽ വിളിക്കൂ.
+91 94478 74023

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്കും കാഞ്ഞിരപ്പള്ളിക്കും മദ്ധ്യേ സ്‌കൂൾ, കോളേജ്, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, കമ്പോളങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എല്ലായിടത്തേക്കും വിളിപ്പാട് അകലം മാത്രമുള്ള 'ഹസ്സിങ് പ്ലോട്ടുകൾ' വില്പനക്ക്.

മിതമായ വില.
Call & WhatsApp +91 94478 74023

11/03/2024
"വാണം" മന്ത്രിയുടെ ഉന്നത  'തല' യോഗം!അതിരപ്പള്ളി-വാഴച്ചാൽ DFO ഏമാന്മാരുടെ 'സംയുക്ത യോഗം'!നീ തീർന്നെടാ, ആനേ. നീ തീർന്നു!
06/03/2024

"വാണം" മന്ത്രിയുടെ ഉന്നത 'തല' യോഗം!
അതിരപ്പള്ളി-വാഴച്ചാൽ DFO ഏമാന്മാരുടെ
'സംയുക്ത യോഗം'!
നീ തീർന്നെടാ, ആനേ. നീ തീർന്നു!

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ട ടൗണിൽ നിന്നും 5 കിലോമീറ്റർ ദൂരത്തായി നിറയെ തെങ്ങും, ജാതിയും കൃഷി ചെയ്തിരിക്കുന്ന 62 സെന്റ...
10/07/2023

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ട ടൗണിൽ നിന്നും 5 കിലോമീറ്റർ ദൂരത്തായി നിറയെ തെങ്ങും, ജാതിയും കൃഷി ചെയ്തിരിക്കുന്ന 62 സെന്റ് നിരപ്പായ സ്ഥലം മൊത്തമായോ പ്ലോട്ടുകളായോ വില്പനക്ക്. വെള്ളപൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണികൾ ഇല്ലാത്ത സ്ഥലം. വീട് വെക്കാൻ അനുയോജ്യം.
ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി മെയിൻ റോഡിൽ നിന്നും 300 മീറ്റർ ഉള്ളിലേക്ക്, 18 മീറ്റർ പഞ്ചായത്ത് ടാർ റോഡ് ഫ്രണ്ടേജ്. മൂന്നു വശങ്ങളിലും ലോറി ആക്സസ് ഉള്ള റോഡ്. വറ്റാത്ത കിണർ-(Open Well) , ഇലെക്ട്രിസിറ്റി, പഞ്ചായത്ത് വാട്ടർ കണക്ഷൻ.
പ്രതീക്ഷിക്കുന്ന വില, മൊത്തമായി വാങ്ങിയാൽ, സെന്റിന് 1.25 ലക്ഷം.
WhatsApp: 94478 74023
Call & WhatsApp +966 501 125 629

Just walking distance from Idukki Arch Dam.Beautiful landscape with unexplainable ambiance.Interested! Contact me 094478...
20/08/2022

Just walking distance from Idukki Arch Dam.
Beautiful landscape with unexplainable ambiance.
Interested! Contact me 094478 74023
Price : 1.55 Lakhs per Cent.

For an abode that doesn't panic you neither in Monsoon nor in Summer and remain pleasant in Winter.Prime Land at Thidana...
15/08/2022

For an abode that doesn't panic you neither in Monsoon nor in Summer and remain pleasant in Winter.
Prime Land at Thidanadu, Kottayam. Looking for fresh and pure air, non polluted water sources, an area without the risk of land slide or flood. Then this is it! Contact me.

Address

Kottayam
686019

Telephone

+919447874023

Website

Alerts

Be the first to know and let us send you an email when Home and Hearth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category