29/11/2025
കോട്ടയം ജില്ലയിൽ ളാക്കാട്ടൂരിൽ MGM NSS സ്കൂളിൽ നിന്നും 1 കെഎം ദൂരത്തിൽ ബസ് റൂട്ടിൽ 10 സെന്റ് സ്ഥലത്തിൽ പണി തീർന്നു വരുന്ന 1250 sqft വീട് വിൽപ്പനക്ക് ചോദ്യവില 45 ലക്ഷം രൂപ....90% ലോൺ സൗകര്യം ഉള്ളതാണ്..
(80% വീടിന്റെ പണി തീർന്നതാണ്... ബാക്കി പണികൾ വീട് എഗ്രിമെന്റ് ആയതിന് ശേഷം.. ചെയ്തു തരുന്നതാണ്... ടൈൽ &പെയിന്റിംഗ് വർക്സ് )
45 ലക്ഷം രൂപക്ക് Top Quality മെറ്റീരിയൽസ് ഉപയോഗിച്ച് 3 ബെഡ്‌റൂം വീടും 10 സെന്റ് സ്ഥലവും
✅3 ബെഡ് റൂം ✅3ബാത്ത്റൂം ✅കിച്ചൻ ✅വർക്ക് ഏരിയ ✅ലിവിങ് ✅ഡൈനിങ്
✅സിറ്റ് ഔട്ട് ✅കിണർ ✅ചുറ്റുമതിൽ ✅ഗേറ്റ്
✅കറന്റ് കണക്ഷൻ
നേരിൽ വന്ന് കണ്ട് ബോധ്യം ആകുവാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
ADONS NEW HOMES & DEVELOPERS
KODUNGOOR & KARUKACHAL
📞 7907733667
9778225612 (WhatsApp)