09/12/2021
പ്ലോട്ടുകൾ വിൽപ്പനയ്ക്ക്
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി കറുകച്ചാൽ റോഡിൽ കൂത്രപ്പള്ളി
RC St Mary Syro Malabar പള്ളിയ്ക്ക് സമീപം 12 പ്ലോട്ടുകൾ വിൽപ്പനയ്ക്ക് .
സുലഭമായ കുടിവെള്ളം ഉള്ള , ചങ്ങനാശ്ശേരി കറുകച്ചാൽ മെയിൻ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ടുകളുടെ elevation സഹിതം ചുവടെ ചേർക്കുന്നു.
നിർദ്ദിഷ്ട പ്ലോട്ടുകളിൽ നിന്നും ഏറ്റവും അടുത്തുള്ള പ്രധാന ലൊക്കേഷനുകൾ ചുവടെ ചേർക്കുന്നു.
കറുകച്ചാൽ ടൗൺ 1.7 Km, RC ചർച്ച് 140 മീറ്റർ , NSS ഹോസ്പിറ്റൽ 850 മീറ്റർ , ചങ്ങനാശ്ശേരി 11.9 km , റെയിൽവേ സ്റ്റേഷൻ 11.6 km , കോട്ടയം 20 km, Proposed ചെറുവള്ളി എയർ പോർട്ട് 28.3 km . കേരളത്തിലെ പ്രധാന വിദ്യാഭ്യാസ ഹബ്ബായ ചങ്ങനാശ്ശേരിയിലെ പ്രധാനപ്പെട്ട വിഭ്യാഭ്യാസ സ്ഥാപനങ്ങൾ 12 Km ചുറ്റളവിൽ .
നിർദ്ദേശിക്കപ്പെട്ട ആലപ്പുഴ തേനി ഹൈവേയിൽ ഉൾപ്പെട്ടതാണീ ചങ്ങനാശ്ശേരി കൂത്രപ്പള്ളി കറുകച്ചാൽ റോഡ് .
ഭാവിയിലേയ്ക്ക് ഉള്ള മികച്ച നിക്ഷേപ അവസരം , ശരിയായി വിനിയോഗിക്കൂ,
Rs 6.5 Lacs / സെന്റ്
വിശദ വിവരങ്ങൾക്ക് വിളിക്കൂ , ഉടൻ തന്നെ .....
960529 2207