28/03/2025
കുറഞ്ഞ വിലയ്ക്ക് നിലവിൽ മുറിച്ചു കൊടുക്കുന്ന സ്ഥലങ്ങൾ
1.ഒളവണ്ണ കയറ്റി റോഡ് സെന്റിന് 3.50 ലക്ഷം മുതൽ 4 ലക്ഷം വരെ(പറമ്പ്)
ജപ്പാൻ വെള്ളം ,കിണർവെള്ളം
ബസ് സ്റ്റോപ്പിൽ നിന്നും 700 മീറ്റർ
2.ഒടുംബറ
സെന്റിന് 4 ലക്ഷം രൂപ(പറമ്പ്)
ജപ്പാൻ വെള്ളം,കിണർ വെള്ളം
ബസ് സ്റ്റോപ്പിൽ നിന്നും 500 മീറ്റർ
3.കുണ്ടായിത്തോട് സെന്റിന് 2.90 ലക്ഷം(1300 സ്‌കോയർഫീറ്റ് പ്ലാൻ)
ജപ്പാൻ വെള്ളം,ആവറേജ് കിണർ വെള്ളം(കുളിക്കാനും അലക്കാനും ഉപയോഗിക്കാം)
ബസ് സ്റ്റോപ്പിൽ നിന്നും 700 മീറ്റർ
4.നല്ലളം പാലം കഴിഞ്ഞ ഉടൻ ഇടത്തോട്ട്
സെന്റിന് 5 ലക്ഷം രൂപ(പറമ്പ്) ജപ്പാൻ വെള്ളം കിണർ വെള്ളം
ബസ് സ്റ്റോപ്പിൽ നിന്നും 600 മീറ്റർ
5.പെരുമണ്ണ പള്ളിത്താഴം സെന്റിന് 2.50 ലക്ഷം രൂപ (പറമ്പ്)കിണർ വെള്ളം
ബസ് സ്റ്റോപ്പിൽ നിന്നും 750 മീറ്റർ
എല്ല പ്ലോട്ടുകളുടെയും പേപ്പേഴ്‌സ് ഫിറ്റ് ആണ്.
6.ചെലവൂർ മെയിൻ റോഡിൽ നിന്നും 1.200 കിമി ദൂരം അതിൽ 1 കിമി ദൂരം 2 കാറുകൾ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യാൻ കഴിയുന്ന തരത്തിൽ ആണ്.പേപ്പർ ഫിറ്റ് ആണ്
ഇതെല്ലാം മുറിച്ചു കൊടുക്കുന്നവയാണ്.കൂടാതെ മറ്റു സ്ഥലങ്ങളിലും സിംഗിൾ പ്ലോട്ടുകൾ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക് 9567596496ഇൽ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുക