Kerala property

Kerala property Kerala Property introduce Resort and Villas Property's in Hill Station Ootty,Wayanad, Munnar,Madikkery and Periyar.

01/07/2023
Kerala real-estate consultant's association ആപ്പ് തയ്യാറായിരിക്കുന്നു.എല്ലാ അംഗങ്ങളും ഇപ്പോൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ...
18/05/2023

Kerala real-estate consultant's association ആപ്പ് തയ്യാറായിരിക്കുന്നു.

എല്ലാ അംഗങ്ങളും ഇപ്പോൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അംഗത്വ ഐഡി കാർഡ് സ്വീകരിക്കുക - Powered by Kutumb App

Kerala,s no.1 real estate business consultants  association

21/11/2022
10/10/2022
10/10/2022

My new guest from Chennai

10/10/2022

Tour

മനസ്സിൽ കുന്നോളം വിഷമങ്ങൾ നിറഞ്ഞുതുടങ്ങിയപ്പോഴാണ് യാത്രയെകൂട്ടുപിടിച്ചു..

കുന്നും മലയും കയറി ഇറങ്ങാൻ തുടങ്ങിയത്...

അപ്പോഴാണ് മനസ്സിലായത് പ്രകൃതി മനുഷ്യന്റെ മനസ്സിനെ എത്രത്തോളം സ്വാധിനിക്കുന്നുണ്ടെന്നു..

മനസ്സിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല മരുന്ന് യാത്രകൾ തന്നെയാണ്...

യാത്രയിലുടനീളം ഒരുപാട് അനുഭവങ്ങളും ഒരുപാട് നല്ല സൗഹൃദങ്ങളും..നാം പോലും അറിയാതെ നമ്മിലേക്ക് എത്തിച്ചേരും....

ആ സൗഹൃദങ്ങൾക്ക് പ്രായമോ പരിതിയോ ഒന്നും തന്നെയില്ലാ....

അവിടെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും അനുഭവത്തിന്റെയും കഥകൾ മാത്രം...

ജീവിതത്തിൽ സ്വയം തിരിച്ചറിയാൻ ഒരുപക്ഷേ യാത്രകൾക്ക് ഒരു വലിയ പങ്കുണ്ടെന്ന് തന്നെ പറയാം...

യാത്ര തുടരുക മുന്നോട്ട്....

https://www.facebook.com/WayanadTour
http://Wa.me/+918903594969
https://www.facebook.com/OottyTour/

19/09/2022
19/09/2022

Address

Kottanakotti
Kuthiathode
673592

Alerts

Be the first to know and let us send you an email when Kerala property posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala property:

Share

Category