30/06/2020
ഇനി കോഴിക്കോട് അപാർട്മെന്റ് വിലയിൽ വില്ല സ്വന്തമാക്കാം
നമുക്ക് നമ്മുടേതായ ഒരു പുതിയ ലോകം പണിതുയർത്താം.
ഏറ്റവും മികച്ച നിർമാണരീതിയിൽ പണിതത്. ആധുനികരീതിയിലുള്ള സൗകര്യങ്ങൾക്ക് പുറമെ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഞങ്ങൾ ഉറപ്പ് നൽകുന്നു. നല്ല മനസുകളിൽ നിന്ന് മാത്രമേ നല്ല ചുറ്റുപാടുകളും പടുത്തുയർത്താൻ കഴിയൂ എന്ന് ഞങ്ങളുറച്ച് വിശ്വസിക്കുന്നു. വരൂ, നിങ്ങളുടെ ഇഷ്ടത്തിനനുയോജ്യമായ വില്ലകൾ നമുക്ക് നിർമിക്കാം.
എല്ലാ മുഖ്യപാതകളിലേക്കും കണക്ട് ചെയ്ത് വെള്ളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്നു. തൊണ്ടയാട് ജങ്ഷനിൽ നിന്നും 7km ദൂരവും വെള്ളിപ്പറമ്പ് ജങ്ഷനിൽ നിന്ന് 2km ദൂരവും മാത്രം. കോഴിക്കോട് സിറ്റിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും അതുപോലെത്തന്നെ മെഡിക്കൽ കോളേജ്, സദ്ഭാവന സ്കൂൾ, സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.