03/07/2021
സുഹൃത്തേ,
മലപ്പുറം ജില്ലയിൽ പടപ്പറമ്പ് പാങ് ചന്തപ്പറമ്പിൽ AYZEN LATEX ENTERPRISES എന്ന റബ്ബർ ഉൽപ്പന്നങ്ങളുടെ സംഭരണ കേന്ദ്രം ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു,
കർഷകരിൽ നിന്നും ഇടനിലക്കാരില്ലാതെ എല്ലാ ദിവസും റബ്ബർ പാൽ തോട്ടത്തിൽ നിന്നും സംഭരിക്കുകയും ആധുനിക യന്ത്രങ്ങളുടെ സഹായത്താൽ ഉയർന്ന നിലവാരമുള്ള ഉല്‍പാദനം നടത്തുകയും,അന്തർ ദേശീയ വിപണനം നടത്തുകയും ചെയ്യുന്നു. ഇതുമൂലം കർഷകർക്ക് ഉയർന്ന വില നൽകുവാൻ സാധിക്കുന്നു. കർഷകർക്ക് തോട്ടത്തിൽ നിന്നും ലഭിച്ചുകൊണ്ടരിക്കുന്ന പാലിന്റെ തൂക്കവും അളവും ദിവസേനെ നേരിട്ട് ബോധ്യപ്പെടുത്തുകയും,72 മണിക്കൂറിനകം സംഭരിച്ച പാലിന്റെ D.R.C ഫോണിലൂടെ SMS ആയും EMAIL ആയും അറിയുന്ന സംവിധാനം ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.
റബ്ബർ ബോർഡിന്റെ നിർദേശ പ്രകാരം നടത്തുന്ന AYZEN LATEX ENTERPRISES കർഷകർക്ക് സബ്‌സിഡി ലഭിക്കുന്നതിന് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതാണ്.