Le LIMAR group of company

Le LIMAR group of company Property management company in Padapparamba, Kerala

21/05/2024
29/08/2023
19/07/2023

"ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ആയുർവേദം"
ആയുർവേദത്തിലൂടെ
തലമുറകൾ കൈമാറിവന്ന അമൂല്യ വൈദ്യരീതിയാണ് ആയുർവേദം രോഗകാരണത്തെ ചികിത്സിക്കുകയും രോഗം വരാതെ സൂക്ഷിക്കാൻ ശരീരത്തെ ക്രമപ്പെടുത്തുകയുമാണ് ആയുർവേദത്തിന്റെ രീതി. പ്രകൃതിയോടിണങ്ങിയ യഥാർത്ഥ ജീവിതം *AL HAYA Ayurvedic center* നിങ്ങൾക്ക് തരുന്നു.

നിങ്ങളുടെ സമാധാനപരമായ ജീവിതത്തെ വേദനകൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ..... താൽകാലിക ശമനത്തിനുള്ള വേദനസംഹാരികൾ ഉചിതമായ ചികിത്സയല്ല. കൃത്യമായ പരിശോധനകളിലൂടെ സന്ധികളുടെ ചലനശേഷി പരിശോധിച്ചു, വിദഗ്ധ ചികിത്സ നൽകി സുഖപ്പെടുത്താൻ ആയുർവേദത്തിലൂടെ സാധിക്കും....
ആയുർവേദ വിധിപ്രകാരമുള്ള ചികിത്സ വിധക്ത ഡോക്ടമാരുടെ സേവനങ്ങൾ ലഭ്യമാണ്

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക തെറാപ്പിസ്റ്റുകളും ട്രീറ്റ്മെന്റ് റൂമുകളും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക..
8089 0606 09
8089 0707 09
9633 3135 45

#എല്ലാവിധ ആയുർവേദ മരുന്നുകളുംലഭ്യമാണ്

കാലങ്ങളായുള്ള കഴുത്ത് വേദനക്കും നടുവേദനക്കും ശാശ്വതമായ പരിഹാരം.വിട്ടു മാറാത്ത  നടു വേദന , കഴുത്ത് വേദന, മുട്ട് വേദനയും  ...
04/06/2023

കാലങ്ങളായുള്ള കഴുത്ത് വേദനക്കും നടുവേദനക്കും ശാശ്വതമായ പരിഹാരം.

വിട്ടു മാറാത്ത നടു വേദന , കഴുത്ത് വേദന, മുട്ട് വേദനയും കൊണ്ട് വലഞ്ഞിരിക്കുകയാണോ നിങ്ങൾ?
ഡിസ്ക് തള്ളലും അതുമൂലമുള്ള കാരണങ്ങൾക്കൊണ്ട് കൈകളിലേക്കും കാലുകളിലേക്കും ഉള്ള വിട്ടു മാറാത്ത തരിപ്പ് പുകച്ചിൽ , വലിച്ചിൽ, കടച്ചൽ, നീർക്കെട്ട് ഇവ നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?

എങ്കിൽ സർജറിയോ സൈഡ് എഫക്ടോ ഇല്ലാത്ത ഒരു ശാശ്വത പരിഹാരം ഇതാ.

വിദഗ്ധ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകൾടെയും പരിചരണത്തിൽ നിങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം.

വേദനകൾ ഇല്ലാത്ത സന്തോഷത്തോടെയുള്ള ജീവിതം ഉറപ്പ് തരുന്നു......

📍 Location:-
കുളത്തൂർ റോഡ്- പടപ്പറമ്പ, മലപ്പുറം

Contact Us:-
☎️8089060689
☎️8088070789

🌐location:-🔽⬇️
https://posts.gle/QNMyoLsqzYRR4orUA

അടയാളവും വേദനയും ഇല്ലാതെപാലുണ്ണിയും അരിമ്പാറയും നീക്കം ചെയ്യാം,അരിമ്പാറ, പാലുണ്ണി,കളയാൻ എന്താണ് മാർഗ്ഗമെന്നന്വേഷിച്ച് ഇന...
27/04/2023

അടയാളവും വേദനയും ഇല്ലാതെ
പാലുണ്ണിയും അരിമ്പാറയും നീക്കം ചെയ്യാം,
അരിമ്പാറ, പാലുണ്ണി,കളയാൻ എന്താണ് മാർഗ്ഗമെന്നന്വേഷിച്ച് ഇനി സമയം കളയണ്ട. ത്വക്കിൽ ഉണ്ടാകുന്ന ഈ കുരുക്കൾ വേരോടെ പിഴുത് കളയാം

📍 Location:-
കുളത്തൂർ റോഡ്- പടപ്പറമ്പ, മലപ്പുറം
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്നും വിളിക്കുക,
Contact Us:-
☎️8089060689
☎️8088070789
☎️96333 13545

Happy eid Mubarak
21/04/2023

Happy eid Mubarak

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
14/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

May Allah accepts all your prayers in this Ramadan..Wishing you a Blessed Ramadan...Ramadan kareem.
23/03/2023

May Allah accepts all your prayers in this Ramadan..
Wishing you a Blessed Ramadan...
Ramadan kareem.

Address

Padapparamba
Malappuram
679338

Alerts

Be the first to know and let us send you an email when Le LIMAR group of company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Le LIMAR group of company:

Share