Santhigiri Ayurveda & Siddha Vaidyasala,Edappon,Nooranad,Mavelikkara

  • Home
  • Santhigiri Ayurveda & Siddha Vaidyasala,Edappon,Nooranad,Mavelikkara

Santhigiri Ayurveda & Siddha Vaidyasala,Edappon,Nooranad,Mavelikkara All types of Ayurveda,Siddha medicines,Curry powders,Premium Quality Coconut oil, Gandhigramam produ

ശാന്തിഗിരി ആശ്രമം സ്ഥാപനമായ ശാന്തിഗിരി ആയുർവേദ &സിദ്ധ വൈദ്യശാലയുടെ ഒരു അംഗീകൃത ഏജൻസിയായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ശാന്തിഗിരി ആശ്രമത്തിന്റെ ആശ്രമാന്തരീക്ഷത്തിൽ നിർമ്മിക്കുന്ന ഗുണനിലവാരമുള്ള എല്ലാത്തരം ആയുർവേദ, സിദ്ധ ഔഷധങ്ങളും ഈ ഏജൻസിയിൽ നിന്നും ലഭ്യമാണ്. പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. എല്ലാ പ്രായക്കാർക്കും കൃത്യമായ വൈദ്യ പരിശോധനയിലൂടെ കൃത്യമായ മരുന്നുകളും പരിചരണവു

ം ഇവിടെ ഉറപ്പുവരുത്തുന്നു. ആയുർവേദ, സിദ്ധ മരുന്നുകളോടൊപ്പം ശാന്തിഗിരി ആശ്രമത്തിന്റെ വിവിധതരം ഉത്പന്നങ്ങളും ഈ സ്ഥാപനത്തിൽ ലഭ്യമാണ്.

12/11/2021
സ്ത്രീരോഗങ്ങൾക്ക് ശാസ്ത്രീയ ചികിത്സ ശാന്തിഗിരിയിൽ വെള്ളപോക്ക് , ആർത്തവപ്രശ്നങ്ങൾ വന്ധ്യതാ പ്രസവരക്ഷ എന്നിവക്ക് ശാന്തിഗിര...
06/10/2021

സ്ത്രീരോഗങ്ങൾക്ക് ശാസ്ത്രീയ ചികിത്സ ശാന്തിഗിരിയിൽ
വെള്ളപോക്ക് , ആർത്തവപ്രശ്നങ്ങൾ വന്ധ്യതാ പ്രസവരക്ഷ
എന്നിവക്ക് ശാന്തിഗിരി she ക്ലിനിക്ക്
കൂടുതൽ വിവരങ്ങൾക്ക്
ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല

സ്കിൻ പ്രോബ്ലം ആണോ.... ഇനി വിഷമിക്കേണ്ട.....എല്ലാത്തരം ചർമ്മരോഗങ്ങൾക്കും മുടിയുടെ ആരോഗ്യത്തിനും ശാസ്ത്രീയവും പാർശ്വഫല രഹ...
06/10/2021

സ്കിൻ പ്രോബ്ലം ആണോ.... ഇനി വിഷമിക്കേണ്ട.....
എല്ലാത്തരം ചർമ്മരോഗങ്ങൾക്കും മുടിയുടെ ആരോഗ്യത്തിനും ശാസ്ത്രീയവും പാർശ്വഫല രഹിതവുമായ ആയുർവേദ & സിദ്ധ വിശേഷ ചികിത്സ
സ്കിൻ അലർജി
ഫംഗൽ ഇൻഫെക്ഷൻ
ചർമ്മത്തിലെ പാടുകൾ
സോറിയാസിസ്
എക്സിമ (കരപ്പൻ)
വ്രണങ്ങൾ
മുടികൊഴിച്ചിൽ
എന്നിവക്ക് ശാന്തിഗിരി സ്കിൻ സ്പെഷ്യലിറ്റി ക്ലിനിക്
കൂടുതൽ വിവരങ്ങൾക്ക്
ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല

ഓർത്തോ സ്പെഷ്യലിറ്റി ക്ലിനിക്"നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾക്കും, എല്ലാ തരം ആർത്രൈറ്റിസുകൾക്കും സർജറി ഇല്ലാതെ തന്നെ ശമ...
06/10/2021

ഓർത്തോ സ്പെഷ്യലിറ്റി ക്ലിനിക്

"നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾക്കും, എല്ലാ തരം ആർത്രൈറ്റിസുകൾക്കും സർജറി ഇല്ലാതെ തന്നെ ശമനം നൽകുന്ന വിശേഷ സിദ്ധ, ആയുർവേദ ചികിത്സകൾ"
🔶 കഴുത്ത് വേദന
🔶 നടുവേദന
🔶 മുട്ടുവേദന
🔶 അസ്ഥി തേയ്മാനം
🔶 സ്പോണ്ടിലോസിസ്
🔶 ആർത്രൈറ്റിസ്
🔶 വാതരോഗങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ :
ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല ,
Ph: 9446291846, 7907492648

27/09/2021

Quality Ayurveda,Siddha medicines and food items available

Address

Edappon Junction, Opp. Josco Hospital

690529

Opening Hours

Monday 00:00 - 18:30
Tuesday 09:30 - 18:30
Wednesday 09:30 - 18:30
Thursday 09:30 - 18:30
Friday 09:30 - 18:30
Saturday 09:30 - 18:30

Telephone

+919446958356

Website

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Vaidyasala,Edappon,Nooranad,Mavelikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Santhigiri Ayurveda & Siddha Vaidyasala,Edappon,Nooranad,Mavelikkara:

  • Want your business to be the top-listed Realtor/realty Service?

Share