Ottamaramfarmhouse

Ottamaramfarmhouse Very scenic& clam area, surrouneded by lush greenery, A nature gate way for families and honeymoon travelers for quality holiday experience

Ottamaram FarmHouse is a planters bungalow re invented for guests who love heritage, nature and village life in Munnar. Set in the backdrop of Cardamom, Coffee and Tea plantations, the 3 bedroom bungalow is ideal for family re-union who love to be in the middle of serene natural beauty while being away from the dust and noise of the busy town

"മഞ്ഞണിഞ്ഞു മനോഹരിയായി മാട്ടുപ്പെട്ടി"
04/01/2017

"മഞ്ഞണിഞ്ഞു മനോഹരിയായി മാട്ടുപ്പെട്ടി"

Make New Year's goals. Dig within, and discover what you would like to have happen in your life this year. This helps yo...
31/12/2016

Make New Year's goals. Dig within, and discover what you would like to have happen in your life this year. This helps you do your part. It is an affirmation that you're interested in fully living life in the year to come.

HAPPY NEW YEAR to All........

  is a time for nostalgia, but it is also a time for making new memories. Enjoy the fellowship of new friends, and cheri...
24/12/2016

is a time for nostalgia, but it is also a time for making new memories. Enjoy the fellowship of new friends, and cherish the company of family in the season of loving and sharing..... Hope you have a beautiful holiday....

***MERRY CHRISTMAS***

"കോടമഞ്ഞിന്‍ പട്ടുടുത്ത് മൂന്നാര്‍...."യാത്രയുടെ സുഖമറിയാന്‍ മൂന്നാറില്‍ പോകണംമൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്...
08/10/2016

"കോടമഞ്ഞിന്‍ പട്ടുടുത്ത് മൂന്നാര്‍...."

യാത്രയുടെ സുഖമറിയാന്‍ മൂന്നാറില്‍ പോകണം
മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ എന്നും സുന്ദരിയാണ്. മൂന്നാറിനെ മൂടി കോടമഞ്ഞിറങ്ങുമ്പോള്‍ ആ സൊന്ദര്യം ഇരട്ടിക്കും. മഞ്ഞിന്റെ നേര്‍ത്ത മേലാപ്പ് അണിഞ്ഞു സഞ്ചാരികളെ സ്വാഗതം ചെയ്യും.

മധുരപ്പുഴ,നല്ലത്താണി,കുണ്ഡലി എന്നീ മൂന്ന് നദികള്‍ ചേരുന്നതു കൊണ്ടാണ് ഈ പ്രദേശത്തിന് മൂന്നാര്‍ എന്ന് പേരു വന്നത്.മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം.

മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും

മൂന്നാറിലെ കാഴ്ചകളൊക്കെ പലയിടത്തായി ചിതറി കിടക്കുകയാണ്. എന്നാല്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര തന്നെ മതി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍.

കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന തേയില തോട്ടങ്ങളും പുല്‍മേടുകളും അവക്ക് വെള്ളി അരഞ്ഞാണം ചാര്‍ത്തിയ നീര്‍ച്ചോലകളും ചേര്‍ന്ന ഭംഗി വര്‍ണനാതീതമാണ്.

ടോപ് സ്‌റ്റേഷന്‍, മാട്ടുപ്പെട്ടി, ദേവികുളം തടാകം, ഓള്‍ഡ് മൂന്നാറിലെ സി.എസ്സ്.ഐ. പള്ളി ,മൂന്നാര്‍ ലേയ്ക്ക് എന്നിവ മൂന്നാറിലെ പ്രധാന വ്യൂ പോയിന്റുകള്‍ ആണ്. മൂന്നാറിന്റെ പച്ചപ്പിലൂടെ രാജമലയിലേക്കുള്ള യാത്രയില്‍ നമ്മള്‍ നില്‍ക്കുന്നത് സ്വിറ്റ്‌സര്‍ലണ്ടിലാണോ എന്ന പ്രതീതി ഉണ്ടാക്കും. അത്ര മനോഹരമാണ് ഇവിടം.

പച്ചമൂടിയ ഒരു താഴ്വാരം. അതില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. നടുവിലൂടെ ഒഴുകുന്ന അരുവി.നീലക്കുറിഞ്ഞിയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുമെല്ലാം മൂന്നാറിന്റെ മാത്രം സ്വത്താണ്.

ചിത്തിരപുരം വ്യൂ പോയിന്റ് ആണ് മൂന്നാര്‍ യാത്രയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ആനക്കച്ചാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിത്തിരപുരം വ്യൂ പോയിന്റില്‍ എത്താം . മറ്റു മേഖലകളില്‍ ടൂറിസം പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ ടൂറിസം സജീവമാണ്.

മലമടക്കുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ റോഡുകളാണ് മൂന്നാറിലേക്ക് ഡ്രൈവ് ചെയ്യാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാര്യം. യാത്രയ്ക്കിടെ മഴയുടെ കോരിത്തരിപ്പുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട, യാത്രയുടെ പരമസുഖം ശരിക്കും ആസ്വദിക്കാം. അടിമാലിയില്‍ നിന്ന് നേര്യമംഗലം വഴിയുള്ള വനപാതയിലൂടെയുള്ള യാത്രയായിരിക്കും ഇതില്‍ ഏറ്റവും സുന്ദരം.

വിദൂരകാഴ്ചകള്‍ മറയ്ക്കുന്ന മൂടല്‍മഞ്ഞ് കയറിയ റോഡിലൂടെ നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു പക്ഷെ ഒരു കാട്ടാന നിങ്ങളെ കാത്തിരിപ്പുണ്ടാവും. രാത്രി സഞ്ചാരങ്ങളില്‍ പതുങ്ങി ഇരിക്കുന്ന അപകടങ്ങളില്‍ ഒന്നാണ് ഇതെങ്കിലും പകല്‍ സമയങ്ങളില്‍ വന്യജീവികള്‍ റോഡില്‍ കാണാറില്ല. പകല്‍ യാത്രയുടെ ത്രില്‍ നശിപ്പിക്കുന്നതും ഒരു പക്ഷെ ഇതായിരിക്കും.

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക്

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഏകദേശം നാല് മണിക്കൂര്‍ യാത്രയാണ്. വൈകുന്നേരം നാലുമണിക്ക് മുന്‍പ് മൂന്നാറില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നതിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ കണ്ണുകളെ മൂടല്‍മഞ്ഞ് മൂടുന്നത് ഒഴിവാക്കാം. കൊച്ചിയില്‍ നിന്ന് അടിമാലി വഴി മൂന്നാറില്‍ എത്താം.

തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ

തേയിലത്തോട്ടങ്ങളാണ് മൂന്നാറിലെ കാഴ്ചകള്‍ക്ക് കൗതുകം കൂട്ടുന്ന ഒന്ന്. തേയിലത്തോട്ടങ്ങള്‍ മാത്രം കണ്ടാല്‍ പോര എന്നുള്ളവര്‍ക്ക് ഇവിടെയുള്ള ഒരു ടീ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്. തേയില ഉത്പാദനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇവിടേയ്ക്കുള്ള യാത്രയിലൂടെ നിങ്ങള്‍ക്ക് കഴിയും.

Good Evening...... :) :) :)
26/05/2016

Good Evening...... :) :) :)

Enjoy Your Holidays......
07/05/2016

Enjoy Your Holidays......

29/04/2016
Local Specialties in Munnar.. Don't Forget to Buy..
08/04/2016

Local Specialties in Munnar.. Don't Forget to Buy..

A Journey of a 1000 miles begins with a single step... Have a Nice Day... :)
31/03/2016

A Journey of a 1000 miles begins with a single step...
Have a Nice Day... :)

Enjoy your visit to Munnar with an Amazing stay at "Ottamaram Farm House" For Booking Just Call: +919539747073 or E-mail...
08/03/2016

Enjoy your visit to Munnar with an Amazing stay at "Ottamaram Farm House"
For Booking Just Call: +919539747073 or E-mail us on [email protected]
Room Type: Entire Home/ Single Room ( 3 Bed Rooms+ 3 Bathrooms+Kitchen+ Dining Area+Living space+ Refreshment Area)
A Single Room For One day - 3500 INR
Entire Property For One day - 12000 INR
House Rules: Valid Government ID is Required as per Government Rules
Amenities: Free Parking, Kitchen, Cable TV, Microwave, Refrigerator, Bathroom Essentials, Pets Allowed, Driver, Caretaker, First Aid available.
Nearest Airport : Cochin International Airport
Nearest Railway Station: Aluva

Beautiful Places Must see in Munnar
20/02/2016

Beautiful Places Must see in Munnar

Address

Bison Vally Road
Munnar
685612

Telephone

+91 75610 90777

Website

Alerts

Be the first to know and let us send you an email when Ottamaramfarmhouse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ottamaramfarmhouse:

Share

Category