Dream Land Properties

Dream Land Properties Dream Land Properties

എറണാകുളം ജില്ലയിൽ കോതമംഗലത്തിനുസമീപം 10 സെന്റ് സ്ഥലത്ത് കിണർ വെള്ളത്തോട് കൂടിയ 2650sqft പണി പൂർത്തിയായി വരുന്ന വീട് വില്...
06/09/2026

എറണാകുളം ജില്ലയിൽ കോതമംഗലത്തിനു
സമീപം 10 സെന്റ് സ്ഥലത്ത് കിണർ വെള്ളത്തോട് കൂടിയ 2650sqft പണി പൂർത്തിയായി വരുന്ന വീട് വില്പനക്ക് ചോദിക്കുന്ന വില 1.05 cr
കോതമംഗലം മേഖലയിൽ വീടുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വിളിക്കുക DREAM LAND PROPERTIES :9447578650,9188370579

06/09/2026

കാന്തല്ലൂരിന് സമീപം റിസോർട്ടിന് അനുയോജ്യമായ സ്ഥലം വില്പനക്ക്, കൂടുതൽ വിവരങ്ങൾക്കും വസ്തുക്കൾ വാങ്ങുന്നതിനുംവിൽക്കുന്നതിനും ബന്ധപ്പെടുക DREAM LAND PROPERTIES NERIAMANGALAM :9447578650

25/07/2026

മൂന്നാറിൽ റിസോർട്ട്, ഹോംസ്റ്റേ, ഫാം ടൂറിസം പ്രോജക്ടുകൾക്ക് അനുയോജ്യമായ മനോഹരമായ സ്ഥലം വില്പനയ്ക്ക്.

മൂന്നാറിൽ നിന്ന് വെറും 25 കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന 2 ഏക്കർ 75 സെന്റ് വിസ്തൃതിയുള്ള മനോഹരമായ എസ്റ്റേറ്റ് ഇപ്പോൾ വില്പനയ്ക്ക് ലഭ്യമാണ്.

ഇതിൽ 2 ഏക്കർ 10 സെന്റ് സ്ഥലത്തിന് ആധാരരേഖ ലഭ്യമാണ്. നിലവിൽ സ്ഥലത്ത് ഏലം കൃഷി ചെയ്തുവരുന്നു. ഈ എസ്റ്റേറ്റിനോട് ചേർന്ന് മനോഹരമായ തേയിലത്തോട്ടം ഉള്ളതിനാൽ പ്രകൃതിസൗന്ദര്യം നിറഞ്ഞ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
റിസോർട്ട്, ഹോംസ്റ്റേ, ഫാംഹൗസ്, ഹോളിഡേ വില്ല തുടങ്ങിയ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ ലൊക്കേഷനാണിത്.

ഉടമസ്ഥൻ ചോദിക്കുന്ന വില: സെന്റിന് രണ്ടര ലക്ഷം.
വില ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിൽ കാണുന്നതിനും ഉടൻ ബന്ധപ്പെടുക.
ഡ്രീം ലാൻഡ് പ്രോപ്പര്ട്ടീസ് നേര്യമംഗലം ഫോൺ 9447578650

07/01/2026

കോതമംഗലം -ചേലാടിന് സമീപം 1ഏക്കർ സ്ഥലവും 2750sqft ഒരു നില വീടും വില്പനക്ക്, വില 1.25കോടി. താല്പര്യമുള്ളവർ വിളിക്കുക :9447578650.

കോതമംഗലത്തിനു സമീപം ഹൈവേ യിൽ നിന്നും ഒരു കിലോമീറ്റർ മാറി, 9.2സെന്റ് സ്ഥലത്തു 1750sqft നാലു ബെഡ്‌റൂം വീട്‌ വില്പനക്ക് : 9...
06/01/2026

കോതമംഗലത്തിനു സമീപം ഹൈവേ യിൽ നിന്നും ഒരു കിലോമീറ്റർ മാറി, 9.2സെന്റ് സ്ഥലത്തു 1750sqft നാലു ബെഡ്‌റൂം വീട്‌ വില്പനക്ക് : 9447578650.

Address

Neriamangalam
686693

Website

Alerts

Be the first to know and let us send you an email when Dream Land Properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category