KALEEKKASSERlLകളീക്കശേരിൽ അമ്മ

  • Home
  • India
  • Oachira
  • KALEEKKASSERlLകളീക്കശേരിൽ അമ്മ

KALEEKKASSERlLകളീക്കശേരിൽ അമ്മ തട്ടേൽ പേച്, കാലൻ മുടി തുള്ളൽ,കുരപ്പേൻ തുള്ളൽ.
രഥോത്സവം, വർഷത്തിൽ മൂന്ന് ഉത്സവം നടക്കുന്ന ക്ഷേത്രം എന്നീ നിലകളിൽ പ്രസിദ്ധി ആർജിച്ച ക്ഷേത്രം

ഓണാട്ടുകരയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം ,തട്ടേൽപേച് എന്ന അനുഷ്ട്ടാന ആചാരം നിലനിൽക്കുന്ന ഏക ക്ഷേത്രം,ദാരിക നിഗ്രഹ ഭാവത്തിൽ കുടികൊള്ളുന്ന ഏക ക്ഷേത്രം ,രണ്ട് തിരുമുടി ഉള്ള ഏക ക്ഷേത്രം ,രഥോത്സവം, എന്ന ആചാരം നടക്കുന്ന ക്ഷേത്രം,ഭദ്രകാളി പാട്ട് എന്ന തോറ്റം പാട്ട് നിലനിൽക്കുന്ന ക്ഷേത്രം ,മൂന്നു ഘട്ടങ്ങളിൽ ഉത്സവം നടക്കുന്ന ഏക ക്ഷേത്രം,ഓണാട്ടു കരയിലെ ആദ്യ ഉത്സവം നടക്കുന്ന ഏക ക്ഷേത്രം

എന്നും ഉത്സവം ഉള്ള ക്ഷേത്രം അത്രക്ക് സമ്പന്നമാണ് മുറ തെറ്റാതെ ഇന്നും സംരക്ഷിച്ചു പോരുന്ന ആചാരങ്ങൾ 🙏🙏🙏
04/10/2026

എന്നും ഉത്സവം ഉള്ള ക്ഷേത്രം അത്രക്ക് സമ്പന്നമാണ് മുറ തെറ്റാതെ ഇന്നും സംരക്ഷിച്ചു പോരുന്ന ആചാരങ്ങൾ 🙏🙏🙏

04/10/2026

🙏🙏🙏

04/10/2026
മുട്ടത്തുമണ്ണെൽ കടവ് കാളകെട്ട് സമിതിയുടെ കാള കൊമ്പന്മാർ ഗ്രാമ ദേവതയുടെ തിരുഃനടയിൽ എത്തിച്ചേർന്നപ്പോൾ
14/09/2026

മുട്ടത്തുമണ്ണെൽ കടവ് കാളകെട്ട് സമിതിയുടെ കാള കൊമ്പന്മാർ ഗ്രാമ ദേവതയുടെ തിരുഃനടയിൽ എത്തിച്ചേർന്നപ്പോൾ

Address

Prayar
Oachira

Alerts

Be the first to know and let us send you an email when KALEEKKASSERlLകളീക്കശേരിൽ അമ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KALEEKKASSERlLകളീക്കശേരിൽ അമ്മ:

Shortcuts

Share

Category