HIJAZ REALE MEDIA

HIJAZ REALE MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HIJAZ REALE MEDIA, ambalavattam(po), panamanna, ottappalam, Ottapalam.

12/07/2025

ഒറ്റപ്പാലം പരിസരത്ത് 17 ഏക്കർ തോട്ടം വിൽപ്പനക്ക്

19/09/2024

15ഏകർ വയൽ വാങ്ങിക്കാം.കഷ്ടി 1കിലോ മീറ്ററോളം പഞ്ചായത്ത് റോഡ് ഫ്ര ന്റെ ജ് ആയിക്കിടക്കുന്ന പരിസരത്ത് പുഴ യുള്ള, വയലാണ്. വില പാകം ഉണ്ടാകും.പാലക്കാട്‌ ജില്ല. ലക്കിടി പേരൂർ പഞ്ചായത്ത്. Mob. 8606151241

27/08/2024

പുഴയോരത്തൊരു കിടിലെൻ പറമ്പ് വില്പനക്ക്. ഇതിൽ മൊത്തം 16ഏകെറോളം സ്ഥലം ഉണ്ട്. അതിൽ 3ഏകർ വയൽ.
ബാക്കി പറമ്പ്.ഇതിൽ 300റെബ്ബർ വെട്ടിക്കൊണ്ടിരിക്കുന്നത്. ബാക്കിമുഴുവൻ തെങ്ങും, തേക്കും, പാലാവ്, മാവ്, തുടങ്ങി പലജാതി മരങ്ങൾ മോട്ടർ, മോട്ടർ പുര, കൂലിക്കാർക്കുള്ള പുര, രണ്ട് ഓപ്പൺ കിണർ കരിങ്കല്ലിൽ കൊത്തി പണിയെടുത്തത്, കൂടാതെ രണ്ട് ബോർവെൽ, എന്നിവയും ഉണ്ട്.
ബസ്സ്‌ റൂട്ടിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ മാത്രം. അതിൽ കുറച്ച് ഭാഗം മണ്ണ് റോഡ് ആണ്. ഇത് ഫാം ചെയ്യുന്നവർക്ക് പറ്റാവുന്ന സ്ഥലമാണ്. വില പറയുന്നത് സെ. 30000/.ഇത് പാലക്കാട്‌ ജില്ല യിൽ മായന്നൂർ പരിസരം. Mob. 8606151241

23/08/2024

2ഏകർ 80സെ. സ്ഥലം റോഡ് സൗകര്യത്തോട് കൂടെ ചെറിയ വിലയിൽ വാങ്ങിക്കാം. ഇതിൽ 1ഏകർ 80സെ. പറമ്പും ബാക്കി വയലുമാണ്. ബസ്സ്‌ റൂട്ടിൽ നിന്ന് വെറും 500മീറ്റർ മാത്രം.
ഇതിൽ നിറയെ വെള്ളം ഉള്ള ഒരു ഓപ്പൺ കിണർ. പരിസരത്ത് വീടുകൾ.
ഇത് പാലക്കാട്‌ ജില്ല യിൽ പഴംപാലക്കോട് പരിസരം. ഇതിന് മൊത്തം വില വെറും 40ലക്ഷം മാത്രം. Mob. 8606151241

21/08/2024

ഹൈവേ യിൽ ഒരു സൂപ്പർ വീട് വില്പനക്ക്. ഇതിൽ ഏത് കാലത്തും വറ്റാത്ത ഒരു ഓപ്പൺ കിണർ, മോട്ടർ,പൈപ്പ് ക ണെ ക് ഷൻ, തൊട്ട് തന്നെ പള്ളി, മദ്രസ്സ, സ്കൂൾ, തുടങ്ങിയുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. അമ്പലം, കൃസ് ത്യൻ ചർച്ച് തുടങ്ങി യതും പരിസരത്ത് ഉണ്ട് ഇതിൽ അഞ്ചേകാൽ സെൻറ് സ്ഥലം വിലമതിക്കുന്ന ഏരിയയിൽ.
വില ചോദിക്കുന്നത് മൊത്തം 38ലക്ഷം.
തൃശൂർ ജില്ല യിൽ പഴയന്നൂർ ഭാഗത്തേക്ക് പോകുന്ന ഹൈവെയിൽ ചേലക്കോട് പരിസരം. വിളിക്കുക. Mob. 8606151241

10/12/2023

ബസ്സ്‌ റൂട്ടിൽ ഒരു 12ഏകർ തെങ് വില്പനക്ക്.

23/12/2022

പുഴയോരത്തെ 2ഏകർ കഴുങ്ങിൻ തോട്ടം വാങ്ങിച്ചോളൂ. തോട്ടം പുഴയോരത്താണ് എങ്കിലും ഇതിലേക്ക് എല്ലാവിധ വണ്ടികളും എത്താവുന്ന നല്ല ഒരു കോൺക്രീറ്റു റോടാണ് ഉള്ളത്. പരിസരങ്ങളിൽ നിറയെ വീടുകളും, സ്കൂൾ, മദ്രസ്സ, പള്ളി, അമ്പലം, ചർച്ച് എന്നി ഇങ്ങനെ എല്ലാ സൗകര്യ ങ്ങളും ഉള്ള ഒരു സ്ഥലം തന്നെ യാണ്. ഇതിൽ ഒരുസൈഡിൽ നല്ല കായ ഫലമുള്ള കുറെ തെങ്ങുകളും ഉണ്ട്. ഇത് പാലക്കാട്‌ ജില്ല യിൽ തെങ്കര പരിസരത്തായി കിടക്കുന്നു . ഇത് ആധാരത്തിൽ പള്ളിയാൽ ആയത് കൊണ്ട് തന്നെ ഇതിന് വിലയും കുറവ് തന്നെ യാണ്. ഇതിന് ചോദിക്കുന്ന വില സെ. 25000/.mob. 8606151241

22/12/2022

Address

Ambalavattam(po), Panamanna, Ottappalam
Ottapalam

Telephone

+918075295664

Website

Alerts

Be the first to know and let us send you an email when HIJAZ REALE MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HIJAZ REALE MEDIA:

Share