Ottapalam ,Buy & Sell Anything, വിൽപന group

Ottapalam ,Buy & Sell Anything, വിൽപന group Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ottapalam ,Buy & Sell Anything, വിൽപന group, Real Estate, Ottapalam.

ഇതിൽ വരുന്ന ഏതൊരു പരസ്യത്തിൻ്റെയും ആധികാരികത പ്രേക്ഷകർ സ്വയം അന്വേഷിച്ചു വിലയിരുത്തി സ്വന്തം ഉത്തരവാദിത്വത്തിൽ മുന്നോട്ട് പോവുക. ഇതിൽ വരുന്ന പരസ്യങ്ങൾക്ക് ഈ പേജിനോ അതിൻ്റെ അഡ്മിനോ യാതൊരുവിധ ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു.

23/01/2026

പാലക്കാട് ജില്ല കടമ്പഴിപ്പുറം പഞ്ചായത്തിൽ കടമ്പഴിപ്പുറം ടൗണിൽ നിന്നും വെറും 100 മീറ്ററിനുള്ളിൽ ദൂരത്തിൽ ( ആശുപത്രി ജംഗഷനിൽ നിന്നും വെറും 100 മീറ്റർ ദൂരം മാത്രം) എല്ല വണ്ടികളും പോകുന്ന പഞ്ചായത്ത് റോഡ് ഫ്രൻഡേജിൽ 12 സെൻ്റ് സ്ഥലം കിണറോടു കൂടി 2 BHK വീടും വിൽപ്പനക്ക് ആവശ്യക്കാർ 8921759287.'..

20/01/2026
20/01/2026

10 വർഷം തടവ്, ഒരു കോടി രൂപ നഷ്ടപരിഹാരം, സ്വത്തുവകകൾ കണ്ടുകെട്ടും ; ഷിംജിതയെ കാത്തിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ വൈറലാകാനും റീച്ച് കൂട്ടാനും വേണ്ടി ഒരു നിരപരാധിയായ മനുഷ്യന്റെ മാനത്തിനെയും ജീവിതത്തിനെയും ബലിനൽകിയ ക്രൂരതയ്ക്കെതിരെ മാതൃകാപരമായ ശിക്ഷ തന്നെ വാങ്ങി കൊടുക്കണമെന്ന ആവശ്യം ഉയരുകയാണ്. കോഴിക്കോട് സ്വദേശി ദീപക് എന്ന യുവാവിനെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് അപമാനിക്കുകയും, ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തിൽ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയുടെ നേതൃത്വത്തിൽ ശക്തമായ നിയമനടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

ഈ നീചപ്രവൃത്തിക്ക് ഉത്തരവാദിയായ ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ (Receipt No: 15288053-2026-5-00047) ഫയൽ ചെയ്ത ക്രിമിനൽ പരാതിയിൽ കേരള മനസാക്ഷി ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചേർക്കാവുന്ന എല്ലാ വകുപ്പുകളും ചേർത്തുള്ള ശക്തമായ പരാതി തന്നെയാണ് ഫയൽ ചെയ്തിരിക്കുന്നത്.

ബസിൽ വെച്ചുണ്ടായ നിസാരമായ ഒരു കാര്യത്തെ അല്ലെങ്കിൽ തെറ്റിദ്ധാരണയെ ഊതിവീർപ്പിച്ച്, മൊബൈൽ ക്യാമറയിൽ പകർത്തി "ലൈംഗികാതിക്രമം" എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വഴി ദീപക്കിന് നേരിടേണ്ടി വന്നത് കൊടിയ സൈബർ ആക്രമണവും മാനസിക പീഡനവുമാണ്. ഈ ക്രൂരതയ്ക്ക് മറുപടിയായി നൽകിയ പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത് ഷിംജിതയ്ക്ക് ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റത്തിന് (Abetment of Su***de) 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കണമെന്നാണ്. കൂടാതെ, ഏക മകനെ നഷ്ടപ്പെട്ട്, വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് ഷിംജിതയിൽ നിന്ന് 'ഒരു കോടി രൂപ' നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിയിൽ കർശനമായി ആവശ്യപ്പെടുന്നു.

2026 ജനുവരി 18-ന് നൽകിയ ഈ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കാനും ഷിംജിതയെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു പുരുഷനായതുകൊണ്ട് മാത്രം കേൾക്കേണ്ടി വന്ന പഴികളും, സമൂഹത്തിന് മുന്നിലുണ്ടായ അപമാനവുമാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചത്. സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്ത്, ഫോളോവേഴ്‌സിനെ കൂട്ടാൻ ആരെയും എന്തും പറയാം എന്ന ചിലരുടെ ധാരണ തിരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണ്.

ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കാനും, ഇനിയൊരു നിരപരാധിയും ഇത്തരം 'സോഷ്യൽ മീഡിയ വിചാരണ'കളിൽ പെട്ട് പൊലിഞ്ഞു പോകാതിരിക്കാനും സെബാസ്റ്റ്യൻ വർക്കി നടത്തുന്ന ഈ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം.🙏🙏🙏

19/01/2026

ആ -------- മോൾടെ റീച്ചിനും വ്യൂസനും 🙏🏻🙏🏻 ഒരു പാവം ബലിയാടായി..!!

ക്ഷമിക്കണം സുഹൃത്തേ ഇതുപോലെ ഉള്ള വൃത്തികെട്ട സമൂഹവും കോടതിയും പോലീസും എല്ലാവരും താങ്കളുടെ മരണത്തിന് ഉത്തരവാദികൾ ആണ്..!!

പെണ്ണാണ് കണ്ടാൽ തെറ്റ് ആരുടെ ഭാഗത്തു എന്ന് നോക്കാതെ നടപടി എടുക്ക് എന്ന് ഘോര ഘോര പ്രസംഗങ്ങൾ നടത്തുന്ന ഏത് പെണ്ണും ഈ മരണത്തിനു ഉത്തരവാദികൾ ആണ്..!!

ഈ നശിച്ച സമൂഹത്തിൽ ശബ്ദം ഉയർത്തിയാലും ചിലരുടെ അടിച്ചമർത്താലുകൾ.!! ചില നിയമ സംവീധനങ്ങൾ എല്ലാം തങ്ങളുടെ മരണത്തിനു കാരണം ആണ് ക്ഷമിക്കുക സുഹൃത്തേ .!! വേറെ ഒന്നും തന്നെ പറയാൻ കഴിയുന്നില്ല..!!
പ്രണാമം...!
ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ..! 🥹💔

ഒറ്റപ്പാലം ടൗണിൽ നിന്നും 10 മിനുട്ട് ദൂരത്തിൽ കിഴക്കോട്ട് മുഖമായി 10 അടി പഞ്ചായത്ത് റോഡോടുകൂടി 9 സെൻ്റ് പ്ലോട്ട് വിൽപനക്...
16/01/2026

ഒറ്റപ്പാലം ടൗണിൽ നിന്നും 10 മിനുട്ട് ദൂരത്തിൽ കിഴക്കോട്ട് മുഖമായി 10 അടി പഞ്ചായത്ത് റോഡോടുകൂടി 9 സെൻ്റ് പ്ലോട്ട് വിൽപനക്ക്.

ഒറ്റപ്പാലം മായന്നൂർ റോഡിൽ നിന്ന് 100 mtr മാത്രം ദൂരം .വില സെൻ്റിന് 250000/-

Contact: 9342543844

ഈ പേജിൽ Free ആയി പരസ്യം ചെയ്യുവാൻ inbox ചെയ്യൂ.

Disclaimer: ഇതിൽ വരുന്ന ഏതൊരു പരസ്യത്തിൻ്റെയും ആധികാരികത പ്രേക്ഷകർ സ്വയം അന്വേഷിച്ചു വിലയിരുത്തി സ്വന്തം ഉത്തരവാദിത്വത്തിൽ മുന്നോട്ട് പോവുക. ഇതിൽ വരുന്ന പരസ്യങ്ങൾക്ക് ഈ പേജിനോ അതിൻ്റെ അഡ്മിനോ യാതൊരുവിധ ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു.

15/01/2026
11/01/2026

ഒറ്റപ്പാലത്ത് symphony കോമ്പൗണ്ടിൽ 13.5 cent സ്ഥലം വിൽപനക്ക്. ചോദിക്കുന്ന വില സെൻ്റിന് 4 ലക്ഷം (Negotiable).

For details, contact owner : 8921890458

ഈ പേജിൽ Free ആയി പരസ്യം ചെയ്യുവാൻ inbox ചെയ്യൂ.

Disclaimer: ഇതിൽ വരുന്ന ഏതൊരു പരസ്യത്തിൻ്റെയും ആധികാരികത പ്രേക്ഷകർ സ്വയം അന്വേഷിച്ചു വിലയിരുത്തി സ്വന്തം ഉത്തരവാദിത്വത്തിൽ മുന്നോട്ട് പോവുക. ഇതിൽ വരുന്ന പരസ്യങ്ങൾക്ക് ഈ പേജിനോ അതിൻ്റെ അഡ്മിനോ യാതൊരുവിധ ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു.

ഒറ്റപ്പാലത്ത് മായന്നൂർ കൊണ്ടാഴി highway സൈഡിൽ, highway facing ആയി വീടും സ്ഥലവും വിൽപനക്ക് For details and price contact:...
11/01/2026

ഒറ്റപ്പാലത്ത് മായന്നൂർ കൊണ്ടാഴി highway സൈഡിൽ, highway facing ആയി വീടും സ്ഥലവും വിൽപനക്ക്

For details and price contact: 9769888897

ഈ പേജിൽ Free ആയി പരസ്യം ചെയ്യുവാൻ inbox ചെയ്യൂ.

Disclaimer: ഇതിൽ വരുന്ന ഏതൊരു പരസ്യത്തിൻ്റെയും ആധികാരികത പ്രേക്ഷകർ സ്വയം അന്വേഷിച്ചു വിലയിരുത്തി സ്വന്തം ഉത്തരവാദിത്വത്തിൽ മുന്നോട്ട് പോവുക. ഇതിൽ വരുന്ന പരസ്യങ്ങൾക്ക് ഈ പേജിനോ അതിൻ്റെ അഡ്മിനോ യാതൊരുവിധ ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു.

Address

Ottapalam

Website

Alerts

Be the first to know and let us send you an email when Ottapalam ,Buy & Sell Anything, വിൽപന group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category