30/11/2023
Information...!
വരും ദിവസങ്ങളിൽ താങ്കളുടെ ഭൂമി അളക്കുന്നതിനായി സർവ്വെ ഉദ്യോഗസ്ഥർ നിങ്ങളുടെ വില്ലേജുകളിലേക്ക്
വില്ലേജിലേക്കും എത്തുകയാണ്. ദയവായി ചുവടെ പറയുന്ന തയ്യാറെടുപ്പുകൾ ചെയ്യുക. സർവ്വെയുമായി സഹകരിക്കുക.
*അവരവരുടെ കൈവശഭൂമിക്ക് വ്യക്തമായ അതിർത്തികൾ സ്ഥാപിക്കുക
*അതിർത്തികൾ വ്യക്തമായി കാണാനാകുംവിധം കാടുകളും തടസങ്ങളും നീക്കുക
*ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതുക
കൂടുതൽ വിവരങ്ങൾക്കായി 1800 425 5080 എന്ന ടോൾ ഫീ നമ്പറിൽ വിളിക്കുക.
ഡിജിറ്റൽ സർവ്വെ ആരംഭിച്ചിരിക്കുന്ന വില്ലേജുകളുടെ ലിസ്റ്റ് പരിശോധിക്കുന്നതിനായി www.entebhoomi.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.