Ideal Villas

Ideal Villas Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ideal Villas, Property management company, Nurni, Palghat.

Ideal Villas one of the leading Villa project company, came up with affordable Villas for common people at affordable cost and build their dream home affordably with Ideal Villas.

10/05/2026
25/04/2026

വീട് എന്ന സ്വപ്നത്തിനായുള്ള മികച്ച തീരുമാനമെടുക്കാനുള്ള അവസരം

സ്വന്തം വീടെന്ന സ്വപ്നം നേടിയെടുക്കാൻ ഇതാ ഒരു സുവർണ അവസരം പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴയും മഞ്ഞും കോടയും ഇറങ്ങുന്...
17/04/2026

സ്വന്തം വീടെന്ന സ്വപ്നം നേടിയെടുക്കാൻ ഇതാ ഒരു സുവർണ അവസരം

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴയും മഞ്ഞും കോടയും ഇറങ്ങുന്ന കല്ലടിക്കോടൻ മലയുടെ താഴ് വാരവും പ്രകൃതി രമണീയമായ കല്ലടിക്കോടൻ മലയുടെ കണ്ട് മതി വരാത്ത കൗതുക കാഴ്ചയും വളർന്നു കൊണ്ടിരിക്കുന്ന കല്ലടിക്കോടൻ പട്ടണത്തിൻ്റെ ഹൃദയഭാഗത്തും എന്നാൽ നാഷണൽ ഹൈവേയിൽ നിന്നും വെറും 450 മീറ്റർ ദൂരത്തിൽ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഹൗസ് പ്ലോട്ടുകൾ കല്ലടിക്കോട് അയ്യപ്പൻ
കാവ്
ക്രൈസ്തവ ദേവാലയം
ഇസ്‌ലാം നിസ്കാര പള്ളി എന്നിവ 500 മീറ്റർ ദൂരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നുവെന്നത് എല്ലാ മതസ്ഥർക്കും അധിവസിക്കുവാൻ കഴിയുന്ന പ്രദേശവും ജനങ്ങളുമാണന്നുള്ള പ്രത്യേകതയാണ് എടുത്ത പറയേണ്ടത്

വലിയ പട്ടണമായി മാറി കൊണ്ടിരിക്കുന്ന കല്ലടിക്കോടിൻ്റെ ഹൃദയഭാഗത്ത് ഇത്രയും വിലക്കുറവിൽ മറ്റെരു ഹൗസ് പ്ലോട്ടും ലഭിക്കില്ലന്ന് ഞങ്ങൾ ഉറപ്പിച്ച് പറയുന്നു

#ᴘᴀʟᴀᴋᴋᴀᴅ #palakkadgram🌴

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴയും മഞ്ഞും കോടയും ഇറങ്ങുന്ന കല്ലടിക്കോടൻ മലയുടെ താഴ് വാരവും പ്രകൃതി രമണീയമായ കല്ലടിക...
01/04/2026

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴയും മഞ്ഞും കോടയും ഇറങ്ങുന്ന കല്ലടിക്കോടൻ മലയുടെ താഴ് വാരവും പ്രകൃതി രമണീയമായ കല്ലടിക്കോടൻ മലയുടെ കണ്ട് മതി വരാത്ത കൗതുക കാഴ്ചയും വളർന്നു കൊണ്ടിരിക്കുന്ന കല്ലടിക്കോടൻ പട്ടണത്തിൻ്റെ ഹൃദയഭാഗത്തും എന്നാൽ നാഷണൽ ഹൈവേയിൽ നിന്നും വെറും 450 മീറ്റർ ദൂരത്തിൽ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഹൗസ് പ്ലോട്ടുകൾ കല്ലടിക്കോട് അയ്യപ്പൻ
കാവ്
ക്രൈസ്തവ ദേവാലയം
ഇസ്‌ലാം നിസ്കാര പള്ളി എന്നിവ 500 മീറ്റർ ദൂരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നുവെന്നത് എല്ലാ മതസ്ഥർക്കും അധിവസിക്കുവാൻ കഴിയുന്ന പ്രദേശവും ജനങ്ങളുമാണന്നുള്ള പ്രത്യേകതയാണ് എടുത്ത പറയേണ്ടത്

വലിയ പട്ടണമായി മാറി കൊണ്ടിരിക്കുന്ന കല്ലടിക്കോടിൻ്റെ ഹൃദയഭാഗത്ത് ഇത്രയും വിലക്കുറവിൽ മറ്റെരു ഹൗസ് പ്ലോട്ടും ലഭിക്കില്ലന്ന് ഞങ്ങൾ ഉറപ്പിച്ച് പറയുന്നു

സ്വപ്ന ഭവനമൊരുക്കാൻ പറ്റിയ സ്ഥലം ഇതാ ഒറ്റപ്പാലം മായന്നൂരിൽ ഒരുങ്ങിക്കഴിഞ്ഞു.രെജിസ്‌ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് :...
23/12/2025

സ്വപ്ന ഭവനമൊരുക്കാൻ പറ്റിയ സ്ഥലം ഇതാ ഒറ്റപ്പാലം മായന്നൂരിൽ ഒരുങ്ങിക്കഴിഞ്ഞു.

രെജിസ്‌ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : 95 393939 05

House Plots ready for sale !സ്വപ്ന ഭവനം നിർമിക്കാൻ സ്ഥലം അന്വേക്ഷിക്കുന്നവരാണോ നിങ്ങൾ? ഇതാ നിങ്ങൾക്ക് പറ്റിയ സ്ഥലം ഇവിടു...
15/08/2025

House Plots ready for sale !

സ്വപ്ന ഭവനം നിർമിക്കാൻ സ്ഥലം അന്വേക്ഷിക്കുന്നവരാണോ നിങ്ങൾ? ഇതാ നിങ്ങൾക്ക് പറ്റിയ സ്ഥലം ഇവിടുണ്ട്. കോങ്ങാട് മണിക്കശ്ശേരിയുടെ മടിത്തട്ടിൽ നിങ്ങളുടെ സ്വപ്ന ഭവനത്തിനുള്ള വള്ളുവനാടൻ പ്രകൃതി സൗദര്യം നിറഞ്ഞ പ്ലോട്ടുകൾ റെഡി.

കുറഞ്ഞ മുതൽമുടക്കിൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാം കോങ്ങാട് KPRP സ്ക്കൂൾ ജംഗഷ് നിൽ നിന്നും പാലക്കാട് കോഴിക്കോട് നാഷണൽ ഹ...
15/02/2025

കുറഞ്ഞ മുതൽമുടക്കിൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാം

കോങ്ങാട് KPRP സ്ക്കൂൾ ജംഗഷ് നിൽ നിന്നും പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയിലേക്കുള്ള കല്ലടിക്കോട് റോഡിൽ രണ്ട് കിലേ മീറ്റർ ദൂരം കോൽപ്പാടം ബസ് സ്റ്റോപ്പിൽ നിന്നും നൂറ് മീറ്റർ ദൂരം മാത്രം ഈ വീട് സ്ഥിതി ചെയ്യുന്നു
ഏഴര സെൻ്റ് സ്ഥലത്ത് 1100 സ്വക്വയർ ഫീറ്റ്
2 BHK മുകളിൽ റൂമുകൾ എടുക്കാവുന്ന വിധത്തിൽ അകത്ത് കൂടി കോണിപ്പടി നൽകിയിട്ടുണ്ട്

സമീപത്ത് നിറയെ മിഡിൽ ക്ലാസ് ഫാമിലി

ഓപ്പൺ കിണർ വെള്ളം

കല്ലടിക്കോട് കോങ്ങാട് ധരാളം ബസ് സർവ്വീസ് എല്ലാ സമയത്തും ലഭിക്കുന്നു
എല്ലാ സൗകര്യങ്ങളുമുള്ള ഈ പുതിയ RC വീട് നിങ്ങൾക്ക് വെറും 32 ലക്ഷത്തിന് സ്വന്തമാക്കാം

കോങ്ങാട് ടൗണിൽ നിന്നും വെറും 2KM ദൂരം മാത്രം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9539393905

Residential Land വില്പനക്ക് കോങ്ങാട് പഞ്ചായത്തിൽമണിക്കശ്ശേരിയിൽ പാലക്കാട് കോഴിക്കോട് NH ൽ കാഞ്ഞിക്കുളം ചെക്ക് പോസ്റ്റിൽ ...
21/12/2024

Residential Land വില്പനക്ക്

കോങ്ങാട് പഞ്ചായത്തിൽ
മണിക്കശ്ശേരിയിൽ
പാലക്കാട് കോഴിക്കോട് NH ൽ കാഞ്ഞിക്കുളം ചെക്ക് പോസ്റ്റിൽ നിന്നും രണ്ടേമുക്കാൽ കി. മീ. ദൂരം

മണിക്കശ്ശേരി ബസ്സ് സർവ്വീസിൽ നിന്നും 600 മീറ്റർ ദൂരം

കോങ്ങാട് ടൗൺ 3 കി മി. ദൂരം
ടാറിംഗ് ചെയ്ത പഞ്ചായത്ത് റോഡിന് ഫ്രണ്ടേജ് വരുന്ന സ്ഥലം എല്ലാ സ്ക്കൂൾ വാഹനങ്ങളും വരുന്ന റോഡ്
സ്ഥലത്തിൻ്റെ
മൂന്ന് സൈഡ് വഴി
കായ്ഫലം തുടങ്ങിയ 20 തെങ്ങുകൾ



നനക്കാൻ ആവശ്യമായ ജലം ലഭ്യമാണ്

ധാരാളം ജല ലഭ്യതയുള്ള ഓപ്പൺ കിണർ പ്രതീക്ഷിക്കുന്ന വില സെൻ്റിന് 80000 രൂപ

ഒറ്റപ്പാലം മായന്നൂരിൽ House Plots വില്പനക്ക്. ഓണത്തോടനുബന്ധിച്ചു വമ്പിച്ച ഓണം ഡിസ്‌കൗണ്ടിൻ്റെ ഭാഗമായി സെന്റിന് വെറും ₹1,...
31/08/2024

ഒറ്റപ്പാലം മായന്നൂരിൽ House Plots വില്പനക്ക്. ഓണത്തോടനുബന്ധിച്ചു വമ്പിച്ച ഓണം ഡിസ്‌കൗണ്ടിൻ്റെ ഭാഗമായി സെന്റിന് വെറും ₹1,40,000 മാത്രം. ഗ്രാമ ഭംഗിയും എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലം സ്വന്തമാക്കൂ.

#

ഒറ്റപ്പാലം മായന്നൂരിൽ House Plots വില്പനക്ക്. സെന്റിന് വെറും 150000 മാത്രം. ഗ്രാമ ഭംഗിയും എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്...
22/06/2024

ഒറ്റപ്പാലം മായന്നൂരിൽ House Plots വില്പനക്ക്. സെന്റിന് വെറും 150000 മാത്രം. ഗ്രാമ ഭംഗിയും എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലം സ്വന്തമാക്കൂ.

#

Address

Nurni
Palghat

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919539393905

Alerts

Be the first to know and let us send you an email when Ideal Villas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ideal Villas:

Share