05/08/2026
☕ ഒരേക്കർ കാപ്പിത്തോട്ടം സ്വന്തമാക്കാൻ ഇതാണ് ശരിയായ സമയം!
🌿 വയനാട് ജില്ലയിലെ കേണിച്ചിറ പുൽപ്പള്ളി റൂട്ടിൽ വെറും മൂന്നര കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിന്നും 250 മീറ്റർ മാത്രം അകലെ.
✔️ സ്വന്തമായി ഒരു കാപ്പിത്തോട്ടം...
✔️ പ്രകൃതിയുടെ മടിയിൽ സമാധാന ജീവിതം...
✔️ ഭാവിയിൽ മൂല്യം വർധിക്കാൻ സാധ്യതയുള്ള നിക്ഷേപം...
ഇന്ന് നിങ്ങൾ എടുക്കുന്ന ഒരു തീരുമാനം, നാളെയുടെ വലിയ അവസരമായി മാറാം.
💰 സെന്റിന് ₹40,000 (നെഗോഷിയബിൾ)
📞 9425 786 313
"അവസരങ്ങൾ കാത്തുനിൽക്കില്ല... ശരിയായ ആളുകൾ മാത്രമാണ് ശരിയായ സമയത്ത് തീരുമാനം എടുക്കുന്നത്."