Sarovaram Business Group

Sarovaram Business Group SAROVARAM GROUP PALAKKAD 9633009990 WE KEEP SILE ON OUR CUSTOMERS

Home loan
29/01/2025

Home loan

*വീട്ടു വാടകകൊണ്ട് വീട്*✅✅✅🤝🤝🤝🤝💐💐💐💐💐💐💐ഒരാൾ തൻറേ 20വയസ്സിൽ 10000 രൂപയ്ക്ക് വാടകയ്ക്ക് താമസിക്കാൻ തുടങ്ങുന്നു എന്നിരിക്കട്...
23/01/2025

*വീട്ടു വാടകകൊണ്ട് വീട്*
✅✅✅🤝🤝🤝🤝

💐💐💐💐💐💐💐
ഒരാൾ തൻറേ 20വയസ്സിൽ 10000 രൂപയ്ക്ക് വാടകയ്ക്ക് താമസിക്കാൻ തുടങ്ങുന്നു എന്നിരിക്കട്ടെ.
ഒരു മാസം അയാൾകൊടുക്കുന്ന
വാടക. 10000
അയാൾ ഒരു വർഷം കൊടുക്കുന്ന വാടക 12x10000 =120000
💪
പത്ത് വർഷം അയാൾ കൊടുക്കുന്ന വാടക.
10 x 120000 = 12 ലക്ഷം
💪
ഇരുപത് വർഷം
20 × 120000 = 24 ലക്ഷം രൂപ
💪💪💪
ഈ തുക ബാങ്ക് ലോണായി അടച്ച് ഒരു കൊച്ച് വീട് സ്വന്തമാക്കുവാൻ ആഗ്രഹം ഉളളവർക്കായി സരോവരം ബിസിനസ് ഗ്രൂപ്പ് എന്ന എൻറേ സംരംഭം പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.....
🤝
🏠🏠🏠🏠🏠🏠🏠 ശ്രദ്ധയോടെ വായിച്ചശേഷം ആവശ്യം ആണെങ്കിൽ മാത്രം വിളിക്കുക..

🏡🏠🏘️🏘️🏡🏠🏡🏘️

സ്ഥലം ഉളളവർക്ക് വീട് നിർമ്മിക്കാൻ ലോൺ

*💰💰10 ലക്ഷം രൂപ വരേ ലോൺ സൗകര്യം.*

പ്രതിമാസം അടയ്ക്കേണ്ട തുക
9571.

*✨✨ലോണിന് താഴേ പറയുന്ന നിബന്ധനകൾ നിർബന്ധം:-*

*ലോൺ സൗകര്യം ഇന്ത്യ യിൽ ജോലി ചെയ്യുന്നവർക്ക് മാത്രം*

*✨1.ജോലി ചെയ്യുന്ന സ്ഥാപനത്തിലെ*
*സാലറി സർട്ടിഫിക്കറ്റ് നിർബന്ധം.*

*✨2. സാലറി ബാങ്ക് വഴി വാങ്ങുന്നവർ ആയിരിക്കണം.* മിനിമം 16000
നേരിട്ട് വാങ്ങുന്നവർ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കണം

സിബിഐ സ്കോർ 750 ഉണ്ടായിരിക്കണം.

*✨3. മൂന്ന് വർഷം ഐടി റിട്ടേൺ ചെയ്ത ബിസിനസ് സംരംഭകർക്കും ലോൺ ലഭിക്കും..*

*✨4.സ്ഥലം സാലറി സർട്ടിഫിക്കറ്റ് ഉടമയുടെ പേരിൽ ആയിരിക്കണം,*
*മൂന്ന് മീറ്റർ വീതിയിൽ റോഡ്* *പ്ളോട്ട് വരേ ഉണ്ടായിരിക്കണം, പറമ്പ് ആയിരിക്കണം.*

🏠🏡🏘️🏡🏠🏡🏠

✨ *കൂടുതൽ വിവരങ്ങൾക്ക്:-*

*ദിലീപ് സരോവരം*
*സരോവരം*
*ഹോംസ് ആൻഡ് ബിൽഡേഴ്സ്*
*പാലക്കാട്..*

*🪀📞9633009990*
*വിളിക്കേണ്ട സമയം*
*10 am to 5pm മാത്രം*

സരോവരം ഹോംസ് ഏൻറ് ബിൽഡേഴ്സ് പാലക്കാട്.......
What's app
Dileep sarovaram
*9633009990*
📞📞📞📞📞📞

07/01/2025
3 സെൻററിൽ11 ലക്ഷം രൂപയ്ക്ക്പണിയാവുന്ന ഒരു കുഞ്ഞ് വീട്...2 ബെഡ്റൂം 2 അറ്റാച്ച്ഡ് ബാത്ത്റൂം ഹാൾ കിച്ചൺ സിറ്റ് ഔട്ട് ഓണർ തന...
21/11/2024

3 സെൻററിൽ
11 ലക്ഷം രൂപയ്ക്ക്
പണിയാവുന്ന ഒരു കുഞ്ഞ് വീട്...

2 ബെഡ്റൂം
2 അറ്റാച്ച്ഡ് ബാത്ത്റൂം
ഹാൾ കിച്ചൺ സിറ്റ് ഔട്ട്

ഓണർ തന്നെ സ്വയം ചെയ്യിക്കണം
പ്ളാൻ എസ്റ്റിമേറ്റ് നിർമ്മാണ തൊഴിലാളികൾ എന്നിവ ഞങ്ങൾ ഏർപ്പെടുത്തിത്തരുന്നു.. (എല്ലാം ലേബർ കോൺട്രാക്ററ് ബേയ്സിൽ)

നിർമ്മാണ സമയം 6 മാസം

പേമെൻറ് 6 ഘട്ടങ്ങൾ
ആയി നടത്താം

ഓണർക്ക് സമയം ഇല്ലെങ്കിൽ
ഞങ്ങളുടെ സൂപ്പർ വൈസർ നിങ്ങൾക്ക് ഈ പ്രോജക്ട് ചെയ്തു തരുന്നു.. സൂപ്പർ വിഷൻ കോസ്റ്റ് 10 ശതമാനം സൂപ്പർ വൈസർ ക്ക് നൽകേണ്ടതാണ്...

പ്രതിമാസം 20000 രൂപ ബാങ്ക് വഴി സാലറി വാങ്ങുന്ന വർക് ലോൺ സൗകര്യം ലഭ്യമാണ് .
8 ലക്ഷം രൂപ വരേ ലോൺ സൗകര്യം
സിബിൽ 750
9600 രൂപ 144 മാസത്തേക്ക്

ആവശ്യം ഉളളവർ മാത്രം വാട്സ് അപ്പ് ചെയ്യുക

https://wa.me/91963300999

ദിലീപ് സരോവരം
സരോവരം ഹോംസ്
മുട്ടിക്കുളങ്ങര പാലക്കാട്
9633009990

3 സെൻററിൽ10 ലക്ഷം രൂപയ്ക്ക്പണിയാവുന്ന ഒരു കുഞ്ഞ് വീട്...2 ബെഡ്റൂം 2 അറ്റാച്ച്ഡ് ബാത്ത്റൂം ഹാൾ കിച്ചൺ സിറ്റ് ഔട്ട് ഓണർ തന...
04/11/2024

3 സെൻററിൽ
10 ലക്ഷം രൂപയ്ക്ക്
പണിയാവുന്ന ഒരു കുഞ്ഞ് വീട്...

2 ബെഡ്റൂം 2 അറ്റാച്ച്ഡ് ബാത്ത്റൂം ഹാൾ കിച്ചൺ സിറ്റ് ഔട്ട്

ഓണർ തന്നെ സ്വയം ചെയ്യിക്കണം
പ്ളാൻ എസ്റ്റിമേറ്റ് നിർമ്മാണ തൊഴിലാളികൾ എന്നിവ ഞങ്ങൾ ഏർപ്പെടുത്തിത്തരുന്നു..
ലോൺ സൗകര്യം ലഭ്യമാണ്
ഓണർക്ക് സമയം ഇല്ലെങ്കിൽ
ഞങ്ങളുടെ സൂപ്പർ വൈസർ നിങ്ങൾക്ക് ഈ പ്രോജക്ട് ചെയ്തു തരുന്നു.. സൂപ്പർ വിഷൻ കോസ്റ്റ് 10 ശതമാനം സൂപ്പർ വൈസർ ക്ക് നൽകേണ്ടതാണ്...

ദിലീപ് സരോവരം
9633009990

Address

Palghat
678594

Telephone

+919633009990

Website

Alerts

Be the first to know and let us send you an email when Sarovaram Business Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarovaram Business Group:

Share