22/11/2025
80 സെന്റ് സ്ഥലം വില്പനയ്ക്ക്:
കോഴിക്കോട് ജില്ലയിലെ ചെട്ടിയാംകിനാർ എന്ന സ്ഥലത്ത്, കോഴിച്ചേന എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. നാട്ടുകാർ ഇതിനെ 'ഞാറക്കാട്' എന്ന് വിളിക്കുന്നു.
ഈ സ്ഥലം തെന്നല പഞ്ചായത്തിലും വെങ്ങര ബ്ലോക്കിലുമാണ് വരുന്നത്. മലപ്പുറം ടൗണിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.ഇവിടെ അടുത്തായി സ്കൂളും അക്ഷയ കേന്ദ്രവും പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ഉണ്ട്.
Per cent: 5 Lakh
Contact: 77 366 183 33