candid properties

candid properties Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from candid properties, Real Estate, kadambhazhipuram, Palghat.

13/07/2026

പാലക്കാട് ജില്ല കടമ്പഴിപ്പുറം പഞ്ചായത്തിൽ കടമ്പഴിപ്പുറം വേങ്ങശ്ശേരി ബസ് റൂട്ടിൽ നിന്നും 80 മീറ്റർ പഞ്ചായത്ത് റോഡ് സൗകര്യമുള്ള തെങ്ങ്, കൗവുങ്ങ് ,ഓപ്പൺ കിണർ, ബോർവെൽ സൗകര്യത്തോടുകൂടി 24 സെൻ്റ് സ്ഥലവും താമസയോഗ്യതയുള്ള ഓടു വീടും വിൽപ്പനക്ക് വില സെൻ്റിന് 50 ആയിരം പറയുന്നു.. കുറയും... ഈ സ്ഥലത്തിൻ്റെ പിന്നിലായി വേണമെങ്കിൽ 33 സെൻ്റ് കാലി സ്ഥലവും വിൽപ്പനക്കുണ്ട് ആവശ്യാനുസരണം 24 സെൻ്റും വീടും തനിയെയും, 33 സെൻ്റും ചേർത്ത് ഒരുമിച്ചും വിൽക്കുന്നതാണ് ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക

11/07/2026

പാലക്കാട് ജില്ല മുണ്ടൂർ തൂത ബൈപാസ്സ് ഫ്രൻഡേജിൽ ARK BAR ഹോട്ടൽ അടുത്തായി 13 സെൻ്റ് സ്ഥലം വിൽപ്പനക്ക് വില സെൻ്റിന് 7 ലക്ഷം ചോദിക്കുന്നു നെഗോഷ്യബിൾ ആണ് ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക

10/07/2026

പാലക്കാട് ജില്ല പാലക്കാട് മുണ്ടൂർ ഹൈവേയിൽ മുണ്ടൂർ ടൗണിൽ ഷോപ്പിങ്ങ് മാൾ,ഹോസ്പിറ്റൽ, അപാർട്ട്മെൻ്റസിന് അനുയോജ്യമായ 42 സെൻ്റ് സ്ഥലം വിൽപ്പനക്ക് വില സെൻ്റിന് 15 ലക്ഷം ചോദിക്കുന്നു ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക...

10/07/2026

പാലക്കാട് ജില്ല കോങ്ങാട് മുണ്ടൂർ തൂത ഹൈവേ ഫ്രൻഡേജിൽ കല്യാണമണ്ടപം , ഷോപ്പിങ്ങ് മാൾ , 3 സ്റ്റാർ ഹോട്ടൽ , ഹോസ്പിറ്റൽ, അപ്പാർട്ട്മെൻ്റ്സ്, വില്ലാസ് എന്നീ പ്രോജ്കറ്റുകൾക്ക് അനുയോജ്യമായ 1 ഏക്കർ 35 സെൻ്റ് സ്ഥലം വിൽപ്പനക്ക് ... ചോദിക്കുന്ന വില സെൻ്റിന് 7 ലക്ഷം നെഗോഷ്യബിൾ ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക...

03/07/2026

പാലക്കാട് ജില്ല കാട്ടുകുളം ഹൈ സ്ക്കൂൾ പരിസരത്ത് ബസ് റോഡ് ഫ്രൻഡേജിൽ ഹൗസ് പ്ലോട്ടിന് അനുയോജ്യമായ 1 ഏക്കർ 88 സെൻ്റ് പറമ്പ് വിൽപ്പനക്ക് ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക

29/06/2026

പാലക്കാട് ജില്ല കടമ്പഴിപ്പുറം പഞ്ചായത്തിൽ മാവടി ആലങ്ങാട് ഭാഗത്ത് എല്ലാ വണ്ടികളും പോകുന്ന റോഡ് സൗകര്യത്തോടെ 35 സെൻ്റ് പറമ്പ് 1 ഏക്കർ 35 സെൻ്റ് കയ്ക്കുന്ന കവുങ്ങോടു കൂടിയ പാടവും വിൽപ്പനക്ക് പറമ്പ് സെൻ്റ് 1 ന് 1 ലക്ഷവും പാടം സെൻ്റ് 1 ന് 20 ആയിരവും പറയുന്നു ചെറിയ രീതിയിൽ കുറയും ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക

28/06/2026

പാലക്കാട് ജില്ല കടമ്പഴിപ്പുറം പഞ്ചായത്തിൽ ആലങ്ങാട് കിണ്ണം പറമ്പിൽ റബ്ബറൈസ്ഡ് റോഡ് ഫ്രൻഡേജും പിൻവശത്ത് കോൺഗ്രീറ്റ് റോഡും ഉള്ള 78 സെൻ്റ് പുരയിടം വിൽപ്പനക്ക് ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക...

27/06/2026

പാലക്കാട് ജില്ല കടമ്പഴിപ്പുറം പഞ്ചായത്തിൽ വേട്ടേക്കരയിൽ ബസ് റോട്ടിൽ നിന്നും സെക്കൻ്റ് പ്ലോട്ട് എല്ലാ വണ്ടികളും എത്തുന്ന വഴി സൗകര്യത്തോടെ നാളെ ഹൗസ് പ്ലോട്ടായി വിൽക്കാൻ പറ്റിയ 1 ഏക്കർ 40 സെൻ്റ് കുറച്ച് തെങ്ങുകൾ അടങ്ങിയ റബ്ബർത്തൊടി വിൽപ്പനക്ക് ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക...

Sent from WhatsApp
wa.me/919207691995?source=exsh

24/06/2026

പാലക്കാട് ജില്ല ഒറ്റപ്പാലം മുൻസിപ്പാലിറ്റി പൂള ക്കുണ്ടിൽ എക്സ് എം എൽ എ ഹംസയുടെ വീടിനടുത്ത് എല്ലാ വണ്ടികളും പോവുന്ന റോഡ് സൗകര്യത്തോടെ മണ്ണാർക്കാട് ഒറ്റപ്പാലം ബസ് റൂട്ടിൽ നിന്നും 50 മീറ്റർ മാത്രം ദൂര പരുതിയിൽ വീടു വെക്കാൻ അനുയോജ്യമായ 5 സെൻ്റ് പുരയിടം വിൽപ്പനക്ക് ആവശ്യക്കാർ 8921759287 നമ്പറിൽ വിളിക്കുക...

23/06/2026

Address

Kadambhazhipuram
Palghat
678633

Website

Alerts

Be the first to know and let us send you an email when candid properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category