JP's Home Stay

JP's Home Stay If you are planning to visit Gavi , JP's Homestay is the perfect place for your lodgings and guidance

ഒരു മഴ പെയ്തുകഴിഞ്ഞപ്പോൾ മൂഴിയാർ സംഭരണിയിൽ നിന്നും ഉള്ള കാഴ്ച
22/08/2022

ഒരു മഴ പെയ്തുകഴിഞ്ഞപ്പോൾ മൂഴിയാർ സംഭരണിയിൽ നിന്നും ഉള്ള കാഴ്ച

കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗവിയിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിരോധിച്ചിരുന്നു. മൂഴിയാർ  അരണമുടിയ...
16/08/2022

കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗവിയിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിരോധിച്ചിരുന്നു. മൂഴിയാർ അരണമുടിയിലെ മണ്ണ് നീക്കം ചെയ്തപ്പോൾ.
ഗവിയിലേക്ക് സഞ്ചാരികളെ ആഗസ്റ്റ് 17 മുതൽ പ്രവേശിപ്പിക്കും.

📸Arun Philip

31/07/2022

JP's Homestay
Ph.8921877750, 9061855481,9961339486

ഗവി സന്ദർശിക്കാൻ അനുയോജ്യമായ സമയം മഴക്കാലം എന്ന് നിസംശയം പറയാം. മഴയത്ത് ഗവിക് ഒരു പ്രത്യക ഭംഗി തന്നെയാണ്. നിമിഷങ്ങൾകുള്ള...
20/07/2022

ഗവി സന്ദർശിക്കാൻ അനുയോജ്യമായ സമയം മഴക്കാലം എന്ന് നിസംശയം പറയാം. മഴയത്ത് ഗവിക് ഒരു പ്രത്യക ഭംഗി തന്നെയാണ്. നിമിഷങ്ങൾകുള്ളിൽ വന്ന് മറയുന്ന കോടമഞ്ഞും മഴയും തണുപ്പും മൃഗങ്ങളും നിറഞ്ഞ് കിടക്കുന്ന സംഭരണികളും നൽകുന്ന അനുഭവം വത്യസ്ഥ്യംതന്നെയാണ്.
സംരക്ഷിത വനമേഘല ആയതുകൊണ്ട് പ്രവേശനത്തിന് പരിമിതികൾ ഉണ്ട്.
രാവിലെ 8:30 മുതൽ 11:30 വരെ മാത്രമാണ് പ്രവേശന സമയം. Online booking ചെയ്ത് കിട്ടുന്ന pass മുഖാന്തരം വേണം സഞ്ചാരികൾക്ക് ഗവിയിലേക്ക് പ്രവേശിക്കാൻ.

അഞ്ച് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന JP's Homestay ഗവിയിലേക്കുള്ള പ്രവശന കവാടമായ ആങ്ങമൂഴിയിൽ നിലകൊള്ളുന്നു.
സഞ്ചാരികൾക്ക് വേണ്ട താമസം,ഭക്ഷണം,ഓൺലൈൻ ticket booking തുടങ്ങിയവ JP's Homestay നൽകുന്നു.

Ph no.8921877750, 9061855481,9961339486

Jp‘s homestay is 100meter ahead of forest check post kochandy.This is the main entrance of Gavi kakki eco tourism, Dams,...
18/07/2022

Jp‘s homestay is 100meter ahead of forest check post kochandy.This is the main entrance of Gavi kakki eco tourism, Dams,sight seeing etc extended to 100 km.The other end is Vandiperiyar .We can‘t enter the forest without booking passes from www.gavikakki.online.com.We have stay, homely food,River bath ,advance ticket booking,travelling etc..You can enjoy a closer forest ,river etc

Address

Angamoozhy
Pathanamthitta
689662

Telephone

+918921877750

Website

Alerts

Be the first to know and let us send you an email when JP's Home Stay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share