05/08/2026
കൈതച്ചക്ക കൃഷിക്കായി സ്ഥലം ആവശ്യമുണ്ട്
കേരളത്തിൽ നിലവിലുള്ള കൈതച്ചക്ക കൃഷി രീതിപോലെ, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ കലഞ്ഞൂർ, കോന്നി, പത്തനാപുരം പഞ്ചായത്ത് പ്രദേശങ്ങളിൽ കൈതച്ചക്ക കൃഷിക്കായി അനുയോജ്യമായ സ്ഥലം ആവശ്യമുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ നിർവഹിക്കുന്നതാണ്. ഭൂവുടമയ്ക്ക് കൃഷി നടത്തുകയോ അതിനായി ചെലവ് വഹിക്കുകയോ വേണ്ടതില്ല.
കൈതച്ചക്ക കൃഷിയോടൊപ്പം റബ്ബറോ മറ്റ് ദീർഘകാല വിളകളോ വളർത്താൻ ആഗ്രഹിക്കുന്ന ഭൂവുടമകൾക്ക് ഈ സംവിധാനം അനുയോജ്യമാണ്.
താൽപര്യമുള്ള ഭൂവുടമകൾ ബന്ധപ്പെടുക.