27/07/2025
നമ്മുടെ സേവനങ്ങൾക്കൊപ്പം, നിങ്ങളുടെ ഭൂമിക്ക് വിശ്വാസയോഗ്യമായ അതിരുകൾ ഒരുക്കുന്നത് ഇനി എളുപ്പം.
കമ്പിവേലി (GI Barbed Wire, Mesh), നെറ്റ് വേലി, സ്ലാബ് fence എന്നിവ കൃത്യമായ രീതിയിൽ നിർമ്മിച്ചുകൊടുക്കുന്നു.
✅ പരിചയസമ്പന്നരും പ്രൊഫഷണലുമായ തൊഴിലാളികൾ
✅ മികച്ച ക്വാളിറ്റിയുള്ള മെറ്റീരിയൽ
✅ മാന്യതയുള്ള വില
✅ മുഴുവൻ കേരളത്തിലും സേവനം ലഭ്യമാണ്
✅ വീടുകൾക്കും ഫാമുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും അനുയോജ്യമായ ഡിസൈനുകൾ
📍 നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ fence തരങ്ങൾ തിരഞ്ഞെടുക്കാനും, ഉചിതമായ മാർഗനിർദേശങ്ങൾ നൽകാനും ഞങ്ങൾ നിങ്ങളോടൊപ്പം.
📞 ഇപ്പോൾ തന്നെ ബന്ധപ്പെടൂ: +91 9061441541