Focus Survey

Focus Survey Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Focus Survey, Surveyor, Opposite Mini civil Station, Perumbavoor.

1.Licenced Surveyor
2.Digital survey
3.Building set out
4.Boundary refixing
# Contour Survey
# Topographical Survey
# Building Survey (Plan,Elevation,
Section,etc)
# Setting out Column&Pile points
# Eart work Volume Calculation

02/09/2025
02/09/2025
*തദ്ദേശ തെരഞ്ഞെടുപ്പ്  2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം**വോട്ട് നമ്മുടെ അവകാശമാണ് ഒരു ഇന്ത്യൻ പൗരനും അത് നഷ്ടപ്പെടുത്...
25/07/2025

*തദ്ദേശ തെരഞ്ഞെടുപ്പ് 2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം*
*വോട്ട് നമ്മുടെ അവകാശമാണ് ഒരു ഇന്ത്യൻ പൗരനും അത് നഷ്ടപ്പെടുത്തരുത്*
*അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ കൊടുക്കുക*


*2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാകണം*

*വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ*
▪️പേര് :
▪️വീട്ടുപേര്:
▪️പിതാവിൻ്റെ പേര് :
▪️പോസ്റ്റ് ഓഫീസ് :
▪️വീട്ട്നമ്പർ :
▪️ജനന തിയതി :
▪️മൊബൈൽ നമ്പർ :
▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ :
▪️ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)

⬆️ *ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം*
⬇️പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ
▪️SSLC ബുക്കിൻ്റെ കോപ്പി
▪️ ആധാർ കാർഡ് കോപ്പി
▪️റേഷൻ കാർഡിന്റെ കോപ്പി
(ഒറിജിനൽ കയ്യിൽ കരുതണം)

⭕ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള
സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം
( സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)

⭕വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം
(റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)

കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)
നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)
⭕ ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.

നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കണം.
⭕വോട്ടർ പട്ടികയിൽ പേര് ചേർക്കാം
*https://sec.kerala.gov.in*

-

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജനം - അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.

24/07/2025

*അവധി*

എറണാകുളം ജില്ലയിൽ
വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക്
വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

Address

Opposite Mini Civil Station
Perumbavoor

Alerts

Be the first to know and let us send you an email when Focus Survey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Focus Survey:

Share

Category