27/11/2023
*എറണാകുളം ജില്ല - Muvattupuzha - Pampakuda യിൽ 8.25 ഏക്കർസ്ഥലം വില്പനയ്ക്ക്*
Price - 1.25L per cent negotiable
Contact - 9980844122
*ഈ പ്രോപ്പർട്ടി MGM College of Engineering & Technology, MGM College of Polytechnic, MGM College of Pharmacy ഇവയിൽ നിന്ന് 600 മീറ്ററും BPS Arts and Science College ൽ നിന്ന് 2 കിലോ മീറ്ററും അകലെയാണ്. കൂടാതെ അനവധി Government & Private Educational Institutions, Hospitals മുതലായവ ഈ പ്ലോട്ടിന്റെ 10 Km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.
Educational Institution, Hospital, Villa Project, Resort, Company, Convention Centre, Shopping Mall എന്നിവക്ക് ഈ പ്രോപ്പർട്ടി വളെര അനുയോജ്യമാണ്. ഈ പ്രോപ്പർട്ടി നിലകൊള്ളുന്നത് വെള്ളപൊക്കം ബാധിക്കാത്ത സ്ഥലത്താണ്. കൂടാതെ എല്ലാ കാലാവസ്ഥയിലും ജലം ലഭ്യമാണ്.
Pampakuda Town: 2 Kms
Muvattupuzha: 10 Kms
Piravom: 9 Kms
Koothattukulam: 14 Kms
MOSC Medical College, Kolenchery: 10 Kms
General Hospital, Muvattupuzha: 10 Kms
Infopark/Smart City, Kakkanad: 23 Kms
Piravom Road Railway Station: 18 Kms
Thripunithura Railway Station: 25 Kms
Ernakulam Junction (South) Railway Station: 35 Kms
Cochin International Airport: 45 Kms ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
*നിർദിഷ്ട കൊച്ചി - തേനി ഗ്രീൻഫീൽഡ് ബിസിനസ് കോറിഡോർ നാഷണൽ ഹൈവേ* *(എൻ എച് - 85 ഭാരത് മാലാ പ്രൊജക്റ്റ്)* , *ഈ* *സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലത്തിലാണ് കടന്ന് പോകുന്നത്*