White Rose Home Stay Wayanad

White Rose Home Stay Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from White Rose Home Stay Wayanad, Home Staging Service, Wayanad, Kabanigiri, Pulpally.

25/06/2025

*മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ*

മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് ജില്ലയിയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കും. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങളും അപ്പപ്പോൾ നൽകുന്നുണ്ട്. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ മുന്നറിയിപ്പുകളും ഇൻഫർമേഷൻ വകുപ്പ് മുഖേന നൽകും. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്റ്റർ അറിയിച്ചു

കാഴ്ചകളുടെ സ്വര്ഗ്ഗമൊരുക്കിയിരിക്കുന്ന നാടാണ് വയനാട്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുമ്പോൾ അതിൽ ഏറ്റവും മനോ...
21/06/2025

കാഴ്ചകളുടെ സ്വര്ഗ്ഗമൊരുക്കിയിരിക്കുന്ന നാടാണ് വയനാട്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുമ്പോൾ അതിൽ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഇടമാണിവിടം. കാടും മലകളും കുന്നും വെളളച്ചാട്ടങ്ങളും താഴ്വരകളും ഒക്കെ ചേർന്ന് ഇവിടെ എത്തുന്നവർക്കു മുന്നിൽ പ്രകൃതിയുടെ അത്ഭുതം കാണിക്കുന്ന വയനാടിനെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരങ്ങൾ കയറിയിറങ്ങി മാത്രം എത്തുവാൻ സാധിക്കുന്ന ഈ നാട് ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങൾക്ക് കയ്യും കണക്കുമില്ല. കരിന്തണ്ടന്‌‍റെ ആത്മാവ് ഉറങ്ങുന്ന ചങ്ങലമരം മുതൽ കൽപ്പറ്റയും ചെമ്പ്രയും മീൻമുട്ടിയും ബാണാസുര സാഗറും എടക്കലും പക്ഷിപാതാളവും കുറുവാ ദ്വീപും തൊള്ളായിരംകണ്ടിയും കാന്തൻപാറയും തിരുനെല്ലിയും കിടങ്ങനാടും മുത്തങ്ങയും പൂക്കോടും കുറുമ്പാലക്കോട്ടയും ഒക്ക ചേരുന്ന ഇവിടുത്തെ ഭംഗി പറഞ്ഞറിയിക്കുവാനാവില്ല.
കുടുംബതോടോപ്പവും അല്ലാതെയും യാത്ര പോകുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് സുരക്ഷിതവും ഏറ്റവും അനുയോജ്യവുമായ താമസസൗകര്യം തന്നെയാണ്..... വയനാട്ടില്‍ പ്രകൃതിരമണീയമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ചുരുങ്ങിയ ചിലവില്‍ താമസിക്കാന്‍ സ്വിമ്മിംഗ് പൂളോട് കൂടിയ ഫുള്‍ പ്രൈവസിയുള്ള ഒരു വില്ലയാണോ നിങ്ങള്‍ നോകുന്നത്‌ എങ്കില്‍ നിങ്ങള്ക് ഞങ്ങളെ വിളിക്കാം.....White Rose Home stay Wayanad”

FOR BOOKING:-

https://wa.me/+918086848278

ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്, അതും കേരളത്തിൽ! ശാന്തത തേടി പോകാം കുറുവാ ദ്വീപിലേയ്ക്ക്😊😍കേരളത്തിലെ...
27/03/2025

ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്, അതും കേരളത്തിൽ! ശാന്തത തേടി പോകാം കുറുവാ ദ്വീപിലേയ്ക്ക്😊😍

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ജില്ലയാണ് വയനാട്. പ്രകൃതി സൗന്ദര്യത്തിൻ്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെയും സമന്വയം ഒരുക്കുന്ന വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിരാശരാകേണ്ടി വരില്ല. ജില്ലയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കുറുവാ ദ്വീപുകൾ.

*അത്ഭുതങ്ങളുടെ ഒരു ദ്വീപ്*

അത്ഭുതങ്ങളുടെ ഒരു ദ്വീപ് തന്നെയാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. യാതൊരു വിധത്തിലുള്ള ബഹളങ്ങളും ഇവിടെയില്ല. തിരക്കു പിടിച്ച ജീവിത രീതിയിൽ നിന്നും ഒരു ബ്രേക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ കുറുവാ ദ്വീപിലേക്ക് വരാം. ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാം. കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവാ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ പച്ചമരത്തണലുകളും ചെറുതടാകങ്ങളും സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണിത്. ബോട്ട് വഴിയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും സഞ്ചരിക്കാം. ഒരു ദിവസത്തെ യാത്രയിൽ എല്ലാ ദ്വീപുകളും സന്ദർശിക്കാനാകില്ല. മുളകൊണ്ട് ഭംഗിയായി നിർമ്മിച്ചിട്ടുള്ള അനേകം കുടിലുകളാണ് കുറുവാ ദ്വീപിലെ മറ്റൊരു പ്രധാന ആകർഷണം. യാത്രയ്ക്കിടയിൽ വിശ്രമിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ ഏറുമാടങ്ങളുണ്ട്.

സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് കുറുവാ ദ്വീപിലേക്ക്. കുടുംബമായോ സുഹൃത്തുക്കൾക്കൊപ്പമോ എത്തുന്നതാകും ഉത്തമം. ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അൽപം പ്രയാസമാണ്. പരസ്പരം കൈകൾ കോർത്ത് പാലം തീർത്ത് വേണം അക്കരയ്ക്ക് എത്താൻ.

*_കുറുവ ദ്വീപ് പല സമയങ്ങളിലും അടച്ചിടാറുണ്ട്. അതുകൊണ്ട് തന്നെ വയനാട് DTPC യുടെ നമ്പറിൽ (9446072134) വിളിച്ച് പോകാൻ ശ്രമിക്കുക_*

➖➖️➖️➖️➖➖➖➖➖
കടപ്പാട്

Happy Vishu Dear Friends.....
15/04/2022

Happy Vishu Dear Friends.....

18/02/2022

River…..
For Booking: Call 8943819962
WhatsApp:00971555272880

25/12/2021
22/12/2021

Morning vibe…..🏃

15/11/2021
White Rose Home Stay wayanadFor Booking Call 8943819962WhatsApp:00971555272880
28/10/2021

White Rose Home Stay wayanad
For Booking Call 8943819962
WhatsApp:00971555272880

04/10/2021

White Rose Home Stay Wayanad
For Booking Call: 8943819962
WhatsApp:00971555272880

Address

Wayanad, Kabanigiri
Pulpally
61505

Telephone

+918943819962

Website

Alerts

Be the first to know and let us send you an email when White Rose Home Stay Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to White Rose Home Stay Wayanad:

Share