real zode

real zode Find. Invest. Grow. Real-zode | Real Estate Experts.

മികച്ച പ്രോപ്പർട്ടി ഡീലുകൾ ഇനി Real-zode-നൊപ്പം!നിങ്ങളുടെ സ്വപ്നവീടിനും മികച്ച നിക്ഷേപത്തിനും അനുയോജ്യമായ വിശ്വസനീയമായ പ...
09/08/2026

മികച്ച പ്രോപ്പർട്ടി ഡീലുകൾ ഇനി Real-zode-നൊപ്പം!

നിങ്ങളുടെ സ്വപ്നവീടിനും മികച്ച നിക്ഷേപത്തിനും അനുയോജ്യമായ വിശ്വസനീയമായ പ്രോപ്പർട്ടികൾ കണ്ടെത്താം.

✨ Best Market Prices
📍 Prime Locations
🏠 Verified Properties
📈 Smart Investment Opportunities

നിങ്ങളുടെ സ്വപ്ന ഭൂമിക്ക് മികച്ച ഡീൽ — Real-zode!

📩 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടൂ.

04/08/2026

🏡 സ്വന്തമൊരു വീട് എന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം!

📍 സ്ഥലം: നടുവണ്ണൂർ, കിഴക്കോട്ടു കടവ്, തോട്ടത്തിൽ കുനിയിൽ (H)

✨ 16 1/3 സെന്റ് സ്ഥലത്ത്
🏠 2000 Sq.ft വിശാലമായ വീട്
💰 വെറും ₹58 ലക്ഷം മാത്രം!

ശാന്തമായ അന്തരീക്ഷം, മികച്ച ലൊക്കേഷൻ, കുടുംബസമേതം താമസിക്കാൻ അനുയോജ്യമായ മനോഹരമായ വീട്.

📞 കൂടുതൽ വിവരങ്ങൾക്കും സൈറ്റ് വിസിറ്റിനുമായി ബന്ധപ്പെടൂ:
9072217371
7025398928

📲 ഈ അവസരം നഷ്ടപ്പെടുത്തരുത്! ഇന്നുതന്നെ വിളിക്കൂ.

PropertyForSale RealEstateKerala Kozhikode NewHome AffordableHome കേരളം വീടുവിൽപ്പന DreamHouse PropertyInvestment

23/07/2026

🏡 നടുവണ്ണൂർ ടൗണിൽ നിന്ന് വെറും 500 മീറ്റർ മാറി 14 സെന്റ് കിടിലൻ പ്രോപ്പർട്ടി വിൽപ്പനയ്ക്ക്!
എല്ലാവിധ അവശ്യ സേവനങ്ങളും കൈയെത്തും ദൂരത്തിൽ ലഭിക്കുന്ന ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിൽ നിങ്ങളുടെ സ്വപ്ന ഭവനത്തിനനുയോജ്യമായ പ്ലോട്ട്!

✨ പ്രധാന സവിശേഷതകൾ:
വിസ്തീർണം: 14 സെന്റ്

ലൊക്കേഷൻ: നടുവണ്ണൂർ ടൗണിൽ നിന്ന് വെറും 500 മീറ്റർ മാത്രം ദൂരം

ചുറ്റുവട്ടത്തെ സൗകര്യങ്ങൾ: 1 കിലോമീറ്റർ ചുറ്റളവിൽ പ്രമുഖ ആശുപത്രികൾ, ആരാധനാലയങ്ങൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഭ്യമാണ്

അടിസ്ഥാന സൗകര്യങ്ങൾ: നല്ല വഴിസൗകര്യം, വറ്റാത്ത ശുദ്ധജലം, വൈദ്യുതി ലഭ്യത

ഉപയോഗം: സ്വപ്ന ഭവന നിർമ്മാണത്തിനോ, വില്ലകൾക്കോ, മികച്ച ഇൻവെസ്റ്റ്മെന്റിനോ അനുയോജ്യം

📞 കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശനത്തിനും:
Contact : 7907382502, 9539544080

30/06/2026

14 സെൻ്റിൽ കിടിലൻ പ്ലോട്ട് മൂലാട് , സെൻിന് വെറും 1.50 Lack മാത്രം . 5km ചുറ്റളവിൽ സ്കൂളുകൾ, ആശുപത്രികൾ, ആരധനാലയങ്ങൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട് ,
ബാലുശ്ശേരിക്കും പേരാമ്പ്രക്കും നടുവിലായി മൂലാട് ആണ്

Contact: +91 9567257905

23/05/2026

ചക്കിട്ടപ്പാറ ടൗണിൽ നിന്നും 1KM മാറി 33 ¾ സെന്റിൽ 800 Sqft വീടും സ്ഥലവും. 2 Km ചുറ്റളവിൽ ആശുപത്രികൾ , സ്കൂളുകൾ , ആരാധനാലയങ്ങൾ
Contact:
+91 97452 10981
+91 75919 61706

19/05/2026

കോഴിക്കോട്
ടൗണിൽ തൊണ്ടയാടിനടുത്ത് ,NH- ൽ നിന്നും വെറും 500 മീറ്റർ മാറി 5 സെന്റിൽ കിടിലൻ വീട് . 4bed room 2up 2down attached 4 bathroom 1654 sqft .93 ലക്ഷം രൂപയ്ക്ക്
Contact:
+91 97451 43416

10/05/2026

കന്നൂർ - ഒള്ളൂർക്കടവ് പോക്കര മുക്കിൽ 10 സെന്റ്‌.

Contact:
+91 89212 84748
994-643-5758

25/04/2026

ഉള്ളിയേരി ടൗണിൽ 500 മീറ്റർ മാറി 19 സെന്റിൽ അടിപൊളി പ്ലോട്ട്

Contact : 9995833256

21/04/2026

കോഴിക്കോട് ജില്ലയിൽ കൂത്താളി പഞ്ചായത്തിൽ 21.5 സെൻ്റ് സ്ഥലവും വീടും വില്പനയ്ക്ക്.ടൗണിൽ നിന്ന് 1.20KM. വറ്റാത്ത കിണർ, വലിയ മരങ്ങൾ, തെങ്ങ്, കവുങ്ങ് തുടങ്ങിയ മരങ്ങളും ഉണ്ട്, അതുപോലെ സ്ഥലത്തിൻ്റെ അടുത്തായി അമ്പലങ്ങൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയുമുണ്ട്.4 KM താലൂക്ക് ആശുപത്രി , 2 KM ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം,500 മീറ്റർ ഹയർ സെക്കൻഡറി സ്കൂൾ,എ യു പി സ്കൂ‌ൾ 200 മീറ്റർ അംഗൻവാടി

ചോദിക്കുന്ന വില:4500000 വില നെഗോഷ്യബിൾ ആണ് Contact: +91 95261 19775.

Address

Quilandi
673532

Website

Alerts

Be the first to know and let us send you an email when real zode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share