03/05/2021
ആലക്കോട് റോഡ്
ചാണക്കുണ്ട്.
മെക്കാഡം റോഡിൽ നിന്നും 60 മീറ്റർ.
ടാറിംഗ് റോഡ് ടച്ച്(ടോറസ് ലോറി സൈറ്റ്)
കവുങ്ങ് നിലവിൽ പറിക്കുന്നത് 250,പുതിയ വെച്ചത് 650.
തെങ്ങ് നിലവിൽ പറിക്കുന്നത് 80 പുതിയ വെച്ചത് 200.
റബ്ബർ 300 നടുത്ത്, ടാപ്പിംഗ് തുടങ്ങി രണ്ടാം വർഷം.
ഒരു സൈഡ് പുഴ,കുഴൽ കിണർ.
ഷെഡ്,മിഷീൻ പുര,കറൻറ് സൗകര്യം.
Rate ഒരു സെൻറിന് 32000(മുപ്പത്തിരണ്ടായിരം)negotiable.
6 ഏക്കറിൽ 5ഏക്കറും ഹൗസ് ഫ്ലോട്ട്.
ഫ്ലോട്ടാക്കിയാൽ സെൻറിന് 50,60 കിട്ടും
Nb:6 ഏക്കറും ഒന്നിച്ചേ കൊടുക്കു.