VANIA

VANIA Real Estate Developer Capital Kom is a Mumbai based real estate company founded by Vahab Komath.

Capital kom is dedicated to a trustworthy company that partners, employees and customers can be proud of. Striving for highest standard of innovation, sustainable business practices and enabling social prosperity underpins Capital Kom's ambition to be the best property company.

നിങ്ങളുടെ ബജറ്റിൽ ഒരു സുന്ദരമായ വീട്!🏠വീട് നിർമ്മാണത്തിലെ ആശങ്കകൾ ഇനി വേണ്ട. പ്ലാൻ ഡിസൈനിംഗ് മുതൽ ഫിനിഷിംഗ് വരെ എല്ലാം ഞ...
13/05/2026

നിങ്ങളുടെ ബജറ്റിൽ ഒരു സുന്ദരമായ വീട്!🏠
വീട് നിർമ്മാണത്തിലെ ആശങ്കകൾ ഇനി വേണ്ട. പ്ലാൻ ഡിസൈനിംഗ് മുതൽ ഫിനിഷിംഗ് വരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും അനുസരിച്ചുള്ള നിർമ്മാണം Kannur Budget Home ഉറപ്പുനൽകുന്നു.
നേരിട്ട് വിളിക്കൂ , നിങ്ങളുടെ വീട് പണി തുടങ്ങൂ!
Tel : 8608080802
Mob : 8281010133
WhatsApp : https://wa.me/918608080802
text=I'm%20interested%20in%20booking%20a%20construction%20project.
📍 Kannur | Calicut | Kasargod | Wayanad
🌍 All Kerala Service Available 🏠🏬😊



അന്താരാഷ്ട്ര തൊഴിലാളി ദിനാശംസകൾ 🇮🇳ഒരു കെട്ടിടം ഉയരുന്നത്പ്ലാനുകൾ കൊണ്ടു മാത്രമല്ല…അതിന്റെ പിന്നിലെ ഓരോ തൊഴിലാളിയുടെഅധ്വാ...
01/05/2026

അന്താരാഷ്ട്ര തൊഴിലാളി ദിനാശംസകൾ 🇮🇳

ഒരു കെട്ടിടം ഉയരുന്നത്
പ്ലാനുകൾ കൊണ്ടു മാത്രമല്ല…
അതിന്റെ പിന്നിലെ ഓരോ തൊഴിലാളിയുടെ
അധ്വാനവും, സമർപ്പണവുമാണ് അതിന്റെ ശക്തി. 🏗️
ചൂടും,മഴയും നോക്കാതെ
സ്വപ്നങ്ങൾ പണിയുന്ന ആ കൈകൾക്ക്
ഇന്നും,എന്നും നന്ദി.എല്ലാ തൊഴിലാളികൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ.💛
നമ്മുടെ എല്ലാ തൊഴിലാളികൾക്കും
ഹൃദയം നിറഞ്ഞ ആദരവും, ആശംസകളും.

🏡 വീടുകൾ
🏢 കമർഷ്യൽ കെട്ടിടങ്ങൾ
🎨 ഇൻറീരിയർ വർക്സ്
🔧 റിനോവേഷൻ & മെയിന്റനൻസ്

നിങ്ങളുടെ സ്വപ്നങ്ങൾ,
വിശ്വാസത്തോടെ സാക്ഷാത്കരിക്കുന്നു.
Kannur Budget Home
📞 8608080802 | 8281010133
💬 https://wa.me/+918608080802
📍 Kannur | Calicut | Kasargod | Wayanad


#വീട്

നിങ്ങളുടെ പറമ്പ് അല്ലെങ്കിൽ സ്ഥലം വെറുതെ ഇട്ടിരിക്കുകയാണോ? അതിൽ നിന്ന് ഓരോ മാസവും ഒരു വരുമാനം ഉണ്ടാക്കാൻ സാധിച്ചാലോ? 🤔💰 ...
29/03/2026

നിങ്ങളുടെ പറമ്പ് അല്ലെങ്കിൽ സ്ഥലം വെറുതെ ഇട്ടിരിക്കുകയാണോ? അതിൽ നിന്ന് ഓരോ മാസവും ഒരു വരുമാനം ഉണ്ടാക്കാൻ സാധിച്ചാലോ? 🤔
💰 Turn your vacant land into a high-yield monthly income!
Komath & Ramath Constructions specialize in building modern P.G. hostels and co-living spaces designed for maximum ROI. We guarantee:
✅ Timely Delivery (സമയബന്ധിതമായ ഡെലിവറി)
✅ On-time Updates (തത്സമയ വിവരങ്ങൾ)
✅ Quality Construction (ഗുണനിലവാരമുള്ള നിർമ്മാണം)
ഇന്ന് തന്നെ വിളിക്കൂ, നിങ്ങളുടെ സ്ഥലത്തെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റൂ!
📞 86 08 08 08 02

സ്വപ്ന ഭവനം സ്വന്തമാക്കൂ വെറും 25 ലക്ഷം രൂപയ്ക്ക്. സ്ഥലമടക്കം നിങ്ങൾക്ക് സ്വന്തമാക്കാം ഒരു നല്ല ഭവനം. കൂടുതൽ വിവരങ്ങൾ അറ...
22/12/2024

സ്വപ്ന ഭവനം സ്വന്തമാക്കൂ വെറും 25 ലക്ഷം രൂപയ്ക്ക്. സ്ഥലമടക്കം നിങ്ങൾക്ക് സ്വന്തമാക്കാം ഒരു നല്ല ഭവനം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കു..
86 08 08 08 02 / 82 81 01 01 33 / 87 4004 3004

ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെവിടെയും നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനിൽ നമ്മൾ വീട് നിർമ്മിച്ച് നൽകുന്നു . വിളിക്കാം ഇപ്പോൾ ...
07/11/2024

ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെവിടെയും നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനിൽ നമ്മൾ വീട് നിർമ്മിച്ച് നൽകുന്നു . വിളിക്കാം ഇപ്പോൾ തന്നെ
8740043004

⁠ ⁠ ⁠ ⁠ ⁠ ⁠
⁠ ⁠ ⁠


26/10/2024

Build with Confidence, Build with Komath and Ramath.

Trust us to lay the foundation for your dream home. Contact us today to discover how our unwavering commitment to excellence can bring your vision to life.
Contact us today: 87 4004 3004
86 08 08 08 02

24/10/2024

അതിവേഗത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള വീട് നിർമ്മാണം ഞങ്ങൾ പിന്തുടരുന്നു.പ്രഗൽഭരായിട്ടുള്ള എൻജിനീയേഴ്സ് ആർക്കിടെക്റ്റുകൾ കൺസൾട്ടന്റുകൾ എന്നിവയുടെ നിരന്തരമായ സേവനം കോമത്ത് & രാമത്ത് കൺസ്ട്രക്ഷൻസ് നൽകുന്നു.നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള ഡിസൈനിൽ വീട് നിർമ്മിക്കുന്നു. ഞങ്ങളുടെ സേവനത്തിന് വേണ്ടി വിളിക്കാം ഇപ്പോൾ തന്നെ. 8740043004

ബജറ്റ് കുറവായത് കൊണ്ട് വീട് പണി മാറ്റി വെക്കേണ്ട.  കുറഞ്ഞ ബജറ്റിൽ തന്നെ വീട് നിർമ്മിക്കാമല്ലോ!വിളിക്കു  ഇപ്പോൾ തന്നെ.  8...
20/10/2024

ബജറ്റ് കുറവായത് കൊണ്ട് വീട് പണി മാറ്റി വെക്കേണ്ട. കുറഞ്ഞ ബജറ്റിൽ തന്നെ വീട് നിർമ്മിക്കാമല്ലോ!വിളിക്കു ഇപ്പോൾ തന്നെ. 8740043004.

നിങ്ങള്‍ക്കും കുടുംബത്തിനും സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും വിഷു ആശംസിക്കുന്നു 🎆
14/04/2024

നിങ്ങള്‍ക്കും കുടുംബത്തിനും സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും വിഷു ആശംസിക്കുന്നു 🎆

പ്രകൃതിരമണീയമായ സ്ഥലത്ത് സ്വന്തമാക്കൂ അടിപൊളി വില്ല... 🔹2&3bhk villas🔹40 lakh onwards🔹Gated community🔹Beautiful landscap...
12/04/2024

പ്രകൃതിരമണീയമായ സ്ഥലത്ത് സ്വന്തമാക്കൂ അടിപൊളി വില്ല...

🔹2&3bhk villas
🔹40 lakh onwards
🔹Gated community
🔹Beautiful landscape

ബുക്കിങ്ങിനും മറ്റു വിശദാംശങ്ങൾക്കുമായി വിളിക്കൂ :-

920 70 956 16
755 89 89 444
82 81 01 01 33
Whats App :86 08 08 08 02

https://wa.me/918608080802

Eid MubarakIn this Eid, let's open the door to new beginnings
10/04/2024

Eid Mubarak

In this Eid, let's open the door to new beginnings

Address

Thalassery
Tellicherry

Alerts

Be the first to know and let us send you an email when VANIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VANIA:

Share