Kannur real

Kannur real Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur real, Real Estate, Thalassery.

28/09/2022

ഫാത്തിമ മോളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ നിങ്ങളുടെ സഹായം കൂടിയേ തീരൂ.... അവഗണിക്കരുതേ.....

അഴീക്കോട് പുന്നക്കപ്പാറയിലുള്ള ടിപി നദീറ നജീബ് ദമ്പതികളുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള
ഫാത്തിമ ടി. പി എന്ന കുട്ടി ജന്മനാ നാഡീവ്യൂഹത്തിലെ തകരാർ കാരണം മുലപ്പാൽ പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. അതിന്റെ ഭാഗമായി അത്യപൂർവ്വമായ ആമാശയ രോഗം (MSD) ബാധിച്ച് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മേജർ സർജറി വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ആശുപത്രി ചെലവ് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിൽ ആണ്. അതിന്റെ ഭാഗമായി സ്ഥലം MP, MLA , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ രക്ഷാധികാരികളായും വാർഡ് മെമ്പർ അനീഷ് ബാബു ചെയർമാനും റാഹിദ് അഴീക്കോട് കൺവീനറും ജുനൈദ് ഇ പി ട്രഷററുമായുള്ള ജനകീയ ചികിത്സാ കമ്മിറ്റി പ്രവർത്തിച്ചു വരികയാണ്. ഈ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ കാരുണ്യത്തിന്റെ കരങ്ങൾ വേണം. ബേബി ഫാത്തിമക്ക് വേണ്ടിയുള്ള നിങ്ങളുടെ സഹായങ്ങൾ ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ എസ് ബി ഐ ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിലേക്കോ phonepe വഴിയോ നേരിട്ടോ എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

A/C No: 41305889000
IFS CODE: SBIN0071207
SBI ALAVIL BRANCH
PhonePe: 7012970953

09/06/2021

Address

Thalassery
670101

Website

Alerts

Be the first to know and let us send you an email when Kannur real posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category