FAIHA realestates

FAIHA realestates building House home rent shop etc

അൽഹംദുലില്ലാഹ് 🙏 സർവ്വശക്തൻ കനിഞ്ഞു നൽകിയ ആയുസ്സിൽ നിന്ന് ഇന്നേക്ക് ഒരു വർഷം കൂടി പിന്നിടുന്നു🙏🤲
25/05/2026

അൽഹംദുലില്ലാഹ് 🙏
സർവ്വശക്തൻ കനിഞ്ഞു നൽകിയ ആയുസ്സിൽ നിന്ന് ഇന്നേക്ക് ഒരു വർഷം കൂടി പിന്നിടുന്നു🙏🤲

പൂവ് പോലും അറിയാതെ പൂമ്പാറ്റ പൂവിൽ നിന്നും തേൻ കുടിക്കുന്നത് പോലെ ഖജനാവ് നിറക്കുമെന്ന് പറഞ്ഞ നാറിയാണ് 😆എന്തിനാണു  ഇങ്ങനെ...
22/05/2026

പൂവ് പോലും അറിയാതെ പൂമ്പാറ്റ പൂവിൽ നിന്നും തേൻ കുടിക്കുന്നത് പോലെ ഖജനാവ് നിറക്കുമെന്ന് പറഞ്ഞ നാറിയാണ് 😆
എന്തിനാണു ഇങ്ങനെ ഒരു നുണ പ്രകടന പത്രിക
@കടം വാങ്ങാതെ ഖജനാവ് നിറയ്ക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി വി ഡി സതീശൻ; ആദ്യ മാസം വായ്പയായി ഖജനാവിൽ വന്നത് കോടികള്‍!
കേരളം കടം കൊണ്ട് മുടിയുകയാണെന്ന പ്രചാരണം തെരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് ശക്തമായി ഉയർത്തിയിരുന്നു. യൂണിയൻ സർക്കാർ അനുവാദം നൽകുന്ന വായ്പ വേണ്ട എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ മുൻപ് പറഞ്ഞിരുന്നത്.

ധനകാര്യ വർഷത്തിൻ്റെ ഒന്നാം ക്വാർട്ടറിലാണ് ഇപ്പോള്‍ നാമുള്ളത്. ഈ ക്വാർട്ടറിൽ അനുവദിക്കപ്പെട്ടിരിക്കുന്ന വായ്പയുടെ രണ്ടാം ഗഡു 1800 കോടി രൂപയുടെ കടപ്പത്രം ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യ മാസം വായ്പയായി ഖജനാവിൽ വന്നത് 11503.47 കോടി രൂപയാണ്.

*ജനാധിപത്യത്തിന് കരുത്തായതിനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഒപ്പം നിന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി..❤️*
10/04/2026

*ജനാധിപത്യത്തിന് കരുത്തായതിനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഒപ്പം നിന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി..❤️*

20/03/2026
20/03/2026

ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നെ ഏൽപ്പിച്ചിരിക്കുകയാണ് ജനിച്ചു വളർന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നത്.

അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മൾ ഒറ്റക്കെട്ടായി നിന്ന് യാഥാർത്ഥ്യമാക്കി. രാജ്യത്ത് വർഗീയശക്തികൾ വളരുമ്പോളും കേരളമെന്നാൽ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്.

എക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കൽക്കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യർത്ഥിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും തുടർച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം.

Address

Ambalathu Veetil House
Thalikulam
680569

Website

Alerts

Be the first to know and let us send you an email when FAIHA realestates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category