18/05/2017
https://m.facebook.com/story.php?story_fbid=1166998183429512&substory_index=0&id=1004634146332584
മഴവില്ല് - മനുഷ്യരക്ഷയുടെ അടയാളം.. പെരുമഴ പെയ്തൊഴിഞ്ഞ വാനിൽ ദൈവമനുഷ്യ ഉടമ്പടിയുടെ അടയാളമായി മഴവില്ല്... കണ്ണീരിന്റെ പെരുമഴക്കാലത്തും കദനത്തിന്റെ കടൽപ്പെരുക്കങ്ങളിലും
വേദനയുടെ വനസ്ഥലികളിലും വിലാപങ്ങളുടെ താഴ്‌വാരങ്ങളിലും രക്ഷകനായി ദൈവമുണ്ട് എന്ന് നമ്മെ ഓർമിപ്പിക്കുന്നു ഏഴു വർണങ്ങളിൽ മഴവില്ല്....
ധൂമ്ര പൂവിതളായി.. അമരിനീല മഴയായി.. നീലസാഗര തിരയായി...
ഹരിതാർദ്ര ദളമായി...
മഞ്ഞ മന്ദാരമായി...
പിംഗള മധുരമായി....
അരുണമേഘമായി.....
മനുഷ്യരാശിയിലേക്കെത്തുന്ന ദൈവസ്നേഹത്തിന്റെയും
കാരുണ്യത്തിന്റെയും അടയാളം...
മഴവിൽചിറകുള്ള മാലാഖമാർ ആനന്ദകീർത്തനം ആലപിക്കുന്ന യാമങ്ങളിൽ..
മഴ കാത്തിരുന്ന വേഴാമ്പലിന്റെ ഇടനെഞ്ചിലെ കുറുകലായി ഈ ഗാനസമാഹാരത്തിലെ ഗാനങ്ങളും ഇഴ ചേരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്... സാദരം.. സവിനയം.. സമർപ്പിക്കുന്നു...
Fr. Stephen Thomas, Chalakkara.
Coming soon...
For details: Whatsapp +918547848484
+19372320212 (USA),
+971568896672 (DUBAI),
+96550358346,
+96594967520 (KUWAIT),
+61449878123 (AUSTRALIA)
+64221214912 (NEW ZEALAND)
+919895899366,
+918281305272 (INDIA)
+393240557716 (ITALY)
+353892285585 (IRELAND)
+9607880112 (MALDIVES)
+447825794990 (UK)