Geoid Digital Land Surveys

Geoid Digital Land Surveys Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Geoid Digital Land Surveys, Surveyor, Alappuzha, Thiruvalla.

Digital Land Surveying
Plot Designing

Land Sub Division Survey
Boundary Refixing

Land Conversion Survey
Building Plan Set Out

Topographical Survey
Contour Survey

25/01/2025
ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ കാലഘട്ടമാണ് എന്ന് നമുക്ക് അറിയാം, എല്ലാ മേഖലകളിലും ഡിജിറ്റൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക...
15/05/2024

ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ കാലഘട്ടമാണ് എന്ന് നമുക്ക് അറിയാം, എല്ലാ മേഖലകളിലും ഡിജിറ്റൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

ഭൂമിയുടെ വില വളരെ കൂടിയ ഈ സാഹചര്യത്തിൽ നാം അളന്നു വാങ്ങുന്ന വസ്തുവിന് കൃത്യത ഇല്ലെങ്കിൽ, വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാം. ആയത് ഒഴിവാക്കുന്നതിലേയ്ക്ക് വളരെ ആധുനീകമായ ഡിജിറ്റൽ മാറ്റങ്ങൾ അനിവാര്യമാണ്.

ഒരു ഭൂപ്രദേശത്തിന്റെ അളവ് വളരെ കൃത്യതയോടു കൂടി വേഗത്തിൽ നിർണയിക്കുന്നതിന് DGPS (Differential Global Positioning System) ഉപയോഗിച്ചുള്ള RTK (Real Time Kinematic ) ഡിജിറ്റൽ സർവേ കൊണ്ട് സാധ്യമാകുന്നതാണ്.

ജിയോയ്ഡ് ഡിജിറ്റൽ ലാൻഡ് സർവ്വേയ്സ് ൽ താങ്കൾക്ക് അത്യാധുനികമായ ഈ സാങ്കേതിക സൗകര്യം ലഭ്യമാണ്.

ഭൂമി വില വാങ്ങുന്നതിന് മുൻപ് സർവ്വേ - റവന്യു റെക്കോർഡ് പ്രകാരം കൃത്യതയോടെയുള്ള അളവ്, വിസ്തീർണത്തിലുള്ള വ്യത്യാസം പരിശോദിക്കൽ, റീ സർവ്വേ റെക്കോർഡ് പ്രകാരമുള്ളതും തർക്കം ഇല്ലാത്തതുമായ അതിർത്തികൾ പുനസ്ഥാപിക്കൽ, പ്ലോട്ട് ഡിസൈൻ, പ്ലോട്ട് തിരിക്കൽ, ഡിജിറ്റൽ സർവ്വേ പ്ലാൻ എന്നിവ വളരെ വേഗത്തിൽ കൃത്യതയോടു കൂടി ചെയ്യുന്നതിന് സാധിക്കുന്നു.

ജിയോയിഡ്
ഡിജിറ്റൽ ലാൻഡ് സർവ്വേയ്സ്

📱 9496840800
📩 [email protected]
🌐www.geoidlandsurveys.com

DGPS BASE
23/02/2024

DGPS BASE

Building Plan Setout using DGPS.
08/02/2024

Building Plan Setout using DGPS.

Boundary Refixing using DGPS.
08/02/2024

Boundary Refixing using DGPS.

Address

Alappuzha
Thiruvalla
689101

Alerts

Be the first to know and let us send you an email when Geoid Digital Land Surveys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Geoid Digital Land Surveys:

Share

Category