Akshaya Centre

Akshaya Centre ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍

25/06/2025
10 വർഷം ആയ ആധാർ ഡോക്മെൻ്റ് അപ്ഡേഷൻ ചെയ്യേണ്ടതാണ്
15/06/2023

10 വർഷം ആയ ആധാർ ഡോക്മെൻ്റ് അപ്ഡേഷൻ ചെയ്യേണ്ടതാണ്

10 വർഷത്തെ പഴക്കമുള്ള ആധാറുകൾ നിർബന്ധമായും പുതുക്കണമെന്ന്  യു ഐ ഡി എ ഐയുടെ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് വന്നിട്ടുണ്ട...
09/03/2023

10 വർഷത്തെ പഴക്കമുള്ള ആധാറുകൾ നിർബന്ധമായും പുതുക്കണമെന്ന് യു ഐ ഡി എ ഐയുടെ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് വന്നിട്ടുണ്ട്. മാത്രമല്ല ഇനിയങ്ങോട്ട് എല്ലാ പത്ത് വർഷം കൂടുമ്പോഴും ഇങ്ങനെ വീണ്ടും പുതുക്കേണ്ടതുമുണ്ട്. ഇതിൽ അലംഭാവം കാണിക്കരുത്. എന്തെങ്കിലും അത്യാവശ്യത്തിന് എവിടെയെങ്കിലും ആധാർ കാണിക്കുമ്പോഴായിരിക്കും അത് പുതുക്കിയിട്ടില്ലെന്ന് കാണിക്കുന്നത്.

ഭാരതീയ വായൂസേനയില്‍ അഗ്നിവീര്‍ ആകുവാനുള്ള രജിസ്‌ട്രേഷന്‍ കാച്ചാണി അക്ഷയ സെന്ററില്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക് 8281397714 ...
25/06/2022

ഭാരതീയ വായൂസേനയില്‍ അഗ്നിവീര്‍ ആകുവാനുള്ള രജിസ്‌ട്രേഷന്‍ കാച്ചാണി അക്ഷയ സെന്ററില്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക് 8281397714 എന്ന നമ്പരില്‍ ബന്ധപ്പെടുക

2022 ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത എല്ലാ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണ...
03/04/2022

2022 ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത എല്ലാ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും 2022 ലെ പെന്‍ഷന്‍ ലഭിക്കുന്നതിന് വിവാഹിത/ പുനര്‍ വിവാഹിത അല്ലെന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഏപ്രില്‍ 30നകം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മെയ് മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അപ്ലോഡ് ചെയ്യുന്ന മാസം മുതലുള്ള പെന്‍ഷനേ ലഭിക്കൂ. ഇത്തരത്തിലുള്ള പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടാകില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാച്ചാണി അക്ഷയയുമായി ബന്ധപ്പെടുക. ഫോണ്‍: 8281397714

Address

Akshaya Centre, Kachani
Thiruvananthapuram
695564

Opening Hours

Monday 9am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

9447909118

Website

Alerts

Be the first to know and let us send you an email when Akshaya Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya Centre:

Share