13/06/2025
കേന്ദ്ര സർക്കാരിന്റെ കർഷക തൊഴിലാളി ദോഹ നയങ്ങൾ ക്കെതിരെ
BBKMU വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരേ ക്കോണം പോസ്റ്റാഫീസിനു മുന്നിൽ ബി.കെ.എം.യു മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിക്ഷേധ ധർണ്ണ വെള്ളറട CPI മണ്ഡലം സെക്രട്ടറി സ. വാഴിച്ചൽ ഗോപൻ ഉദ്ഘാടനം ചെയ്തു.
ബി.കെ.എം.യു മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഷൈജു, ഓശേഖരമംഗലം ലോക്കൽ സെക്രട്ടറി ലാൽ കൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം ജെ. ഷൈൻകുമാർ, AlDRM മണ്ഡലം സെക്രട്ടറി മണിക്കുട്ടൻ, കളിവിളാകംസുകു , ഷാജി, സന്തോഷ് മലമുകൾ , ശ്രീകുമാരൻ,എന്നിവർ സംസാരിച്ചു.