Buy - Sell Ssree Veedu

Buy  - Sell Ssree  Veedu ONLINE HOME AND PLOTS PURCHASE

ഞങ്ങളുടെ സൌജന്യ ഡയാലിസിസ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വളരെ മന്ദഗതിയില്‍ ആണ്. ഇപ്പോള്‍ ഏകദേശം 2000 സൌജന്യ ഡയാലിസിസ് കഴിഞ്ഞ ഒന്നര വര്ഷം കൊണ്ട് ചെയ്തു കഴിഞ്ഞു. 52 വൃക്ക രോഗികള്‍ക്കാണ് ഓരോ മാസവും ചികിത്സാസഹായം കൊടുക്കുന്നത്..തിരുവനന്തപുരത്ത് നിംസ് മെഡി സിറ്റിയുമായി ചേര്‍ന്നാണ് ഈ സഹായം കൊടുക്കുന്നത്. ഒരു ഡയാലിസിസിന്റെ തുക 700 രൂപയാണ്.ട്രസ്റ്റ് എല്ലാ മാസവും 1- നു ആശ

ുപത്രിക് 42000 രൂപയുടെ ചെക്ക് കൊടുക്കും. രോഗികളുടെ ലിസ്റ്റും കൊടുക്കും. തുടക്കത്തില്‍ ഓരോ മാസവും 80 ഡയാലിസിസ് കൊടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 എണ്ണം മാത്രമേ കൊടുക്കാന്‍ സാധിക്കുന്നുല്ലോ.. ഓരോ രോഗികള്‍ക്കും 10-12 ഡയാലിസിസ് വേണ്ട സ്ഥാനത്ത് ഞങ്ങള്‍ 2-3 ഫ്രീ ആയി ചെയ്തു കൊടുക്കുന്നു.ഇനി ഒരു മാസം കൂടി ആശുപത്രിക്ക് കൊടുക്കേണ്ട തുകയെ ട്രസ്റ്റ് അക്കൌണ്ടില്‍ ഉള്ളൂ .. അത് കഴിഞ്ഞാല്‍ ഇത്രയും രോഗികള്‍ക്ക് കൊടുക്കാനുള്ള സൗജന്യ ഡയാലിസിസ് നില്‍ക്കും. ആ പ്രോജക്റ്റ് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിനാണ് അവസാന ശ്രമമെന്ന നിലയില്‍ ഈ ഒരു പേജു ഉണ്ടാക്കിയത് ഉദ്ദേശിച്ചപോലെ ബിസ്സിനസ് നടക്കുകയാണെങ്കില്‍ കിട്ടുന്ന മുഴുവന്‍ വരുമാനവും വൃക്ക രോഗികള്‍ക്കുവേണ്ടിയാകും നീക്കിവയ്ക്കുക.താല്പര്യമുള്ളവര്‍ സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. Account Details

SSREE FOUNDATION

A/C NO: 10 300 1003 39 227 ( SB ACCOUNT)

FEDERAL BANK, STATUE BRANCH

THIRUVANANTHAPURAM,PIN: 695001
IFSC : FDRL 0001030

Address

Thiruvananthapuram
695564

Alerts

Be the first to know and let us send you an email when Buy - Sell Ssree Veedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Buy - Sell Ssree Veedu:

Share

Category