N & B Real Estate Consultants

N & B Real Estate Consultants Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from N & B Real Estate Consultants, Property management company, Thiruvananthapuram.

18/04/2024

തിരുവനന്തപുരം ഉള്ളൂരിനടുത്ത് കണ്ണായ സ്ഥലത്ത് ഒരു 2 സെൻറ് വീട് വാങ്ങിയാലോ?

കൂടുതൽ അറിയാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ: +91 73564 88677

06/03/2024

തിരുവനന്തപുരത്ത് മരുതൂർ നിന്നും വട്ടപ്പാറ പോകുന്ന വഴി ടൈഗർ ഹിൽസ് എത്തുന്നതിനു മുന്നേ 11.5 സെൻറും 6.5 സെൻറും എസ്റ്റേറ്റ് വസ്തു വിൽപനയ്ക്ക് വിളിക്കൂ 7356488677

27/02/2024

1935 സ്‌ക്വയർ ഫീറ്റുള്ള 3 BHK യുടെ വളരെക്കുറച്ചു അപ്പാർട്ടുമെന്റുകളാണ് വിൽപ്പനക്കുള്ളത്. കൂടുതൽ വിശദമായി അറിയുന്നതിന് ഈ വീഡിയോ കാണുക.

സെല്ലറുമായി കോൺടാക്ട് ചെയ്യുന്നതിനും , നിങ്ങൾക്ക് സാധ്യമാകുന്ന നല്ലൊരു ടെയ്ൽനുമായി വിളിക്കേണ്ട നമ്പർ: +91 73564 88677



27/02/2024

15 പ്ലോട്ടുകൾ അടങ്ങിയ വില്ല കമ്മ്യൂണിറ്റി, മുക്കോല സെൻറ്‌ തോമസ് സ്കൂളിനടുത്ത്‌. നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള 4 സെൻറ്, 5 സെൻറ് പ്ലോട്ടുകൾ വന്നു കണ്ട് തിരഞ്ഞെടുക്കുന്നതിന് ആയി വിളിക്കു 7356488677

21/02/2024

തിരുവനന്തപുരത്തു കല്യാൺ ഡെവലപ്പേർസിൻറെ അപ്പാർട്മെൻറ്റ് വിൽപ്പനക്ക്

കുടപ്പനക്കുന്നിലെ കല്യാൺ ഡെവലപ്പേർസിൻറെ 5 -ആം നിലയിലുള്ള അപ്പാർട്മെൻറ്റ് ആണ് വിൽപ്പനയ്ക്കുള്ളത്. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഈ അപ്പാർട്മെൻറ്റ് 1267 സ്‌ക്വയർ ഫീറ്റാണ്. കൂടുതൽ അറിയുന്നതിന് ഇപ്പോൾ തന്നെ വിളിക്കു : +91 73564 88677

17/02/2024

കേവലം 57 ലക്ഷം രൂപയ്ക്ക് ഒരു അടിപൊളി വീട് സ്വന്തമാക്കാം! തിരുവനന്തപുരം നേട്ടയം സ്ഥിതി ചെയ്യുന്ന, 2 നിലകളുള്ള ഈ വീട് ഇപ്പോൾ വെറും 57 ലക്ഷം രൂപക്ക് നിങ്ങൾക്ക് വാങ്ങാം. നാലേ മുക്കാൽ സെന്ററിൽ 1818 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ semi-furnished ആയ ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ ബന്ധപ്പെടു: +91 73564 88677

Now this home can be all yours for just Rs.57 Lakhs! Situated at Nettayam, Trivandrum, this 2 storeyed house is built in 4.75 cents and has an area of 1818 sq.ft. with all facilities and is semi-furnished. To know more, please contact us at: +91 73564 88677

Address

Thiruvananthapuram

Telephone

+917356488677

Website

Alerts

Be the first to know and let us send you an email when N & B Real Estate Consultants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share