St.Joseph Church Media Commission

St.Joseph Church Media Commission Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Joseph Church Media Commission, Real Estate, Kochuveli, Thiruvananthapuram.

കൊച്ചുവേളി  ഇടവക കുടുംബം പുതിയ ഇടവകവികാരി ഫാ. ഡാർവ്വിൻ പീറ്ററിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. ഇടവകുടെ സന്തോഷങ്ങളിലും ദുഃ...
23/05/2026

കൊച്ചുവേളി ഇടവക കുടുംബം പുതിയ ഇടവകവികാരി ഫാ. ഡാർവ്വിൻ പീറ്ററിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. ഇടവകുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പ്രതീക്ഷകളിലും പ്രയാസങ്ങളിലും അച്ചൻ നമ്മോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ എല്ലാ ശുശ്രൂഷകൾക്കും പ്രാർത്ഥനയോടും സഹകരണത്തോടും കൂടി ഇടവകജനങ്ങളും ഒപ്പമുണ്ടാകും. ഈ പുതിയ ദൗത്യത്തിൽ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ദൈവം ഏല്പിച്ചിരിക്കുന്ന  പുതിയ ശുശ്രൂഷാ ദൗത്യത്തിലേക്ക് അച്ചൻ കടന്നുവരുമ്പോൾ, വലിയ പ്രത്യാശയോടും സന്തോഷത്തോടും കൂടി  പൂന...
23/05/2026

ദൈവം ഏല്പിച്ചിരിക്കുന്ന പുതിയ ശുശ്രൂഷാ ദൗത്യത്തിലേക്ക് അച്ചൻ കടന്നുവരുമ്പോൾ, വലിയ പ്രത്യാശയോടും സന്തോഷത്തോടും കൂടി പൂന്തുറ ഇടവകാംഗങ്ങൾ ഫാ.ടോണി ഹാംലെറ്റിനെ സ്വീകരിക്കുന്നു.

ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും എന്നും അച്ചനോടൊപ്പം ഉണ്ടാകട്ടെ.

“വിശ്വാസവും വികസനവും കൈകോർത്ത ശുശ്രൂഷയുടെ സുവർണ്ണക്ഷരങ്ങളാൽ എഴുതപ്പെട്ട സേവനകാലം”കഴിഞ്ഞ നാല് വർഷമായി നമ്മുടെ ഇടവകയെ ആത്മ...
23/05/2026

“വിശ്വാസവും വികസനവും കൈകോർത്ത ശുശ്രൂഷയുടെ സുവർണ്ണക്ഷരങ്ങളാൽ എഴുതപ്പെട്ട സേവനകാലം”

കഴിഞ്ഞ നാല് വർഷമായി നമ്മുടെ ഇടവകയെ ആത്മീയമായി നയിക്കുകയും, ദൈവസ്നേഹത്തിന്റെ വഴിയിൽ നമ്മെ വളർത്തുകയും ചെയ്ത നമ്മുടെ പ്രിയ വികാരിയച്ചനെ ഫാ.ടോണി ഹാംലെറ്റിനെ ക്യതജ്ഞതാ ദിവ്യബലിയ്ക്ക് ശേഷം ഇടവക കമ്മറ്റി, യൂണിറ്റുകൾ, വാർഡുകൾ, സമിതികൾ, സംഘടനകൾ എന്നിവ ചേർന്ന് സ്നേഹോപാരങ്ങൾ നൽകി യാത്രയയപ്പ് നൽകി.

ഒരു നല്ല ഇടയൻ തന്റെ ആടുകളെ സ്നേഹത്തോടെ പരിപാലിക്കുന്നതുപോലെ, അച്ചൻ നമ്മെ ഓരോരുത്തരെയും കരുതലോടും പ്രാർത്ഥനയോടും കൂടി നയിച്ചു. ദൈവവചനം ലളിതമായി പഠിപ്പിക്കുകയും, വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തു. സന്തോഷങ്ങളിലും ദുഃഖങ്ങളിലും, ആഘോഷങ്ങളിലും പ്രതിസന്ധികളിലും അച്ചൻ നമ്മോടൊപ്പമുണ്ടായിരുന്നു.

ഇടവകയുടെ ആത്മീയ വളർച്ചയ്ക്കും വിവിധ വികസന പ്രവർത്തനങ്ങൾക്കും അച്ചൻ നൽകിയ നേതൃത്വം പ്രത്യേകം നന്ദിയോടെ ഓർക്കുന്നു. പ്രാർത്ഥനാപൂർവ്വമായ ജീവിതവും വിനയപൂർവ്വമായ സമീപനവും സ്നേഹപൂർണ്ണമായ വാക്കുകളും ഇടവകമക്കൾക്ക് വലിയ മാതൃകയാണ്.

18/04/2026
http://www.youtube.com/വിശുദ്ധവാര തിരുകർമ്മങ്ങൾ യൂട്യൂബിൽ കാണുവാൻ സെൻറ് ജോസഫ് ദൈവാലയത്തിൻറെ ഒഫീഷ്യൽ ചാനൽ സന്ദർശിക്കുക.
02/04/2026

http://www.youtube.com/

വിശുദ്ധവാര തിരുകർമ്മങ്ങൾ യൂട്യൂബിൽ കാണുവാൻ സെൻറ് ജോസഫ് ദൈവാലയത്തിൻറെ ഒഫീഷ്യൽ ചാനൽ സന്ദർശിക്കുക.

21/03/2026

ഫാ.ടോണി ഹാംലെറ്റിൻറെ ജന്മദിനം ഇടവകയിൽ ആഘോഷിച്ചപ്പോൾ

Send a message to learn more

19/03/2026
വിശുദ്ധ ഔസെപ്പിതാവിന്റെ തിരുന്നാളിനോട് അനുബന്ധിച്ചുള്ള നേർച്ച ഭക്ഷണം ഇടവകവികാരി ഫാ. ടോണി ഹംലറ്റ് ആശിർവദിക്കുന്നു
19/03/2026

വിശുദ്ധ ഔസെപ്പിതാവിന്റെ തിരുന്നാളിനോട് അനുബന്ധിച്ചുള്ള നേർച്ച ഭക്ഷണം ഇടവകവികാരി ഫാ. ടോണി ഹംലറ്റ് ആശിർവദിക്കുന്നു

Address

Kochuveli
Thiruvananthapuram
695021

Website

Alerts

Be the first to know and let us send you an email when St.Joseph Church Media Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category