Genuine Properties

Genuine Properties Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Genuine Properties, Real Estate, Thodupuzha.

തൊടുപുഴയിലും, പരിസര പ്രദേശങ്ങളിലുമായി താമസിക്കാൻ  വാടക വീടുകൾ ആവശ്യമുള്ളവർ ഉടൻ ഞങ്ങളെ വിളിക്കുക..🏘️👍
11/09/2020

തൊടുപുഴയിലും, പരിസര പ്രദേശങ്ങളിലുമായി താമസിക്കാൻ വാടക വീടുകൾ ആവശ്യമുള്ളവർ ഉടൻ ഞങ്ങളെ വിളിക്കുക..🏘️👍


കരിമണ്ണൂർ ടൗണിന് സമീപം 20 സെന്റ് സ്ഥലവും, 2000 Sq ft വീടും വിൽപ്പനയ്ക്ക്..20 സെന്റ് സ്ഥലം2000 Sq Ft വീട്3 Bedrooms ( All...
23/08/2020

കരിമണ്ണൂർ ടൗണിന് സമീപം 20 സെന്റ് സ്ഥലവും, 2000 Sq ft വീടും വിൽപ്പനയ്ക്ക്..

20 സെന്റ് സ്ഥലം
2000 Sq Ft വീട്
3 Bedrooms ( All attached )
അകം മുഴുവൻ ഗ്രാനൈറ്റ് ഫ്ലോർ
വറ്റാത്ത കിണർവെള്ളം
പഞ്ചായത്ത് പൈപ്പ് കണക്ഷൻ

കരിമണ്ണൂർ ടൗണിൽ നിന്നും 500 മീറ്റർ ദൂരം
ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളി, സ്ക്കൂൾ.

നിലവിൽ കുറച്ച് ലോൺ ഉണ്ട്.
ആവശ്യമുള്ളവർക്ക് ലോൺ തുക നിലനിർത്തി കൊടുക്കാവുന്നതാണ്.

വില : 58 ലക്ഷം

താല്പര്യമുള്ളവർ വിളിക്കുക... ☎️


Thodupuzha
Call 📲 : 980 777 333 5
980 777 333 6


തൊടുപുഴക്ക് സമീപം മാർത്തോമയിൽ 5 സെന്റ് സ്ഥലവും, 1150 Sq Ft വീടും വിൽപ്പനയ്ക്ക്... തൊടുപുഴ ടൗണിൽ നിന്നും 3 Kms ദൂരം5 Cent...
23/08/2020

തൊടുപുഴക്ക് സമീപം മാർത്തോമയിൽ
5 സെന്റ് സ്ഥലവും, 1150 Sq Ft വീടും വിൽപ്പനയ്ക്ക്...

തൊടുപുഴ ടൗണിൽ നിന്നും 3 Kms ദൂരം

5 Cent സ്ഥലം
1150 Sq ft വീട്
3 Bedroom
2 Bathroom
ടൈൽസ് വിരിച്ച ഫ്ലോർ
വറ്റാത്ത കിണർ വെള്ളം
വഴി സൗകര്യം

വില : 25 ലക്ഷം

താല്പര്യമുള്ളവർ വിളിക്കുക..☎️


Thodupuzha
Call 📲 : 980 777 333 5
980 777 333 6

🙂👍





7 സെന്റ് സ്ഥലവും, 1800 Sq ft വീടും തൊടുപുഴയ്ക്ക് സമീപം വിൽപ്പനയ്ക്ക്.സ്ഥലം : ( മുതലക്കോടം - കുന്നം ഏരിയ )7 സെന്റ് സ്ഥലം1...
23/08/2020

7 സെന്റ് സ്ഥലവും, 1800 Sq ft വീടും തൊടുപുഴയ്ക്ക് സമീപം വിൽപ്പനയ്ക്ക്.

സ്ഥലം : ( മുതലക്കോടം - കുന്നം ഏരിയ )

7 സെന്റ് സ്ഥലം
1800 Sq Ft വീട്
പുത്തൻ രണ്ട് നില വീട്
4 Bedrooms ( 3 attached )
4 Bathrooms
വറ്റാത്ത കിണർവെള്ളം
വഴി സൗകര്യം

തേക്കിൻ തടിയിൽ തീർത്ത ജനലുകളും, വാതിലുകളും, കബോർഡുകളും.

മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്നു.

വില : 73 ലക്ഷം


Thodupuzha
Call 📲 : 980 777 333 5
980 777 333 6

🙂👍



10 സെന്റ് സ്ഥലവും, വീടും വിൽപ്പനയ്ക്ക് ( തൊടുപുഴ )സ്ഥലം : തൊടുപുഴ, കുന്നം ഭാഗത്ത്10 സെന്റ് സ്ഥലംഓട് മേഞ്ഞ വീട്വഴി സൗകര്യ...
23/08/2020

10 സെന്റ് സ്ഥലവും, വീടും വിൽപ്പനയ്ക്ക് ( തൊടുപുഴ )

സ്ഥലം : തൊടുപുഴ, കുന്നം ഭാഗത്ത്

10 സെന്റ് സ്ഥലം
ഓട് മേഞ്ഞ വീട്
വഴി സൗകര്യം

മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്നു.

( മാറ്റ കച്ചവടവും ആലോചിക്കാവുന്നതാണ്.)

വില : 22 ലക്ഷം


Thodupuzha
Call 📲 : 9807773335
9807773336

🙂👍

ഉടൻ തന്നെ ഞങ്ങളെ വിളിച്ച് രജിസ്റ്റർ ചെയ്യൂ... വേഗമാവട്ടെ... 📲  🙂👍
16/08/2020

ഉടൻ തന്നെ ഞങ്ങളെ വിളിച്ച് രജിസ്റ്റർ ചെയ്യൂ... വേഗമാവട്ടെ... 📲
🙂👍





  🙂👍
10/07/2020

🙂👍




തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലും കടമുറികളോ, ഓഫീസ് മുറികളോ ആവശ്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക...   🙂👍                   ...
21/06/2020

തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലും കടമുറികളോ, ഓഫീസ് മുറികളോ ആവശ്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക... 🙂👍



21/06/2020



തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലും കടമുറികളോ, ഓഫീസ് മുറികളോ ആവശ്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക...   🙂👍
21/06/2020

തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലും കടമുറികളോ, ഓഫീസ് മുറികളോ ആവശ്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക... 🙂👍

21/06/2020


Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Genuine Properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category