05/08/2026
തൊടുപുഴ മൂവാറ്റുപുഴ റോഡിൽ കദളിക്കാട് അടുത്ത് 4 ബെഡ് റൂം വീട് വിൽപ്പനയ്ക്ക്.
🏘️ ടാർ റോഡ് ഫ്രണ്ട്
🏘️ 13 സെൻ്റ് സ്ഥലം
🏘️2000 ചതുരശ്ര അടി വിസ്തീർണം
🏘️ 2 കിച്ചൻ
🏘️4 ബെഡ് റൂമുകൾ
🏘️4 ബാത്ത് റൂമുകൾ
🏘️ മുറ്റത്ത് വറ്റാത്ത കിണർ വെള്ളം
ഉദ്ദേശിക്കുന്ന വില :
89,00,000 ( Negoshible)
മുഴുവൻ പണിയും പൂർത്തിയാക്കി മുറ്റം ടൈൽ വിരിച്ചു നൽകുന്നു.
🏦 ബാങ്ക് ലോൺ സൗകര്യം ലഭ്യമാണ്.
ബ്രോക്കർമാർ വിളിക്കേണ്ടതില്ലTHODUPUZHA PROPERTIES
Adamstar complex
Thodupuzha
📞 98 46 275 075
📞 94 96 240 373