Nammude Thodupuzha - entethodupuzha.com

Nammude Thodupuzha - entethodupuzha.com Find everything in Thodupuzha

http://entethodupuzha.com/

ഇടുക്കിയിൽ നിന്ന് മന്ത്രിയാകുന്ന  ശ്രീ റോഷി അഗസ്റ്റിന് ഒരായിരം ആശംസകൾ.
20/05/2021

ഇടുക്കിയിൽ നിന്ന് മന്ത്രിയാകുന്ന ശ്രീ റോഷി അഗസ്റ്റിന് ഒരായിരം ആശംസകൾ.

20/05/2021

ഇടുക്കി ജില്ലയില്‍ 846 പേര്‍ക്ക് കോവിഡ്, 1672 പേർക്ക് രോഗമുക്തി, ടിപിആർ -17.34%

ഇടുക്കി ജില്ലയില്‍ 846 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.34 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1672 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 80

ആലക്കോട് 2

അറക്കുളം 6

അയ്യപ്പൻകോവിൽ 14

ബൈസൺവാലി 2

ചക്കുപള്ളം 14

ചിന്നക്കനാൽ 14

ദേവികുളം 13

ഇടവെട്ടി 7

ഏലപ്പാറ 9

ഇരട്ടയാർ 8

കഞ്ഞിക്കുഴി 21

കാമാക്ഷി 2

കാഞ്ചിയാർ 10

കാന്തല്ലൂർ 11

കരിമണ്ണൂർ 11

കരിങ്കുന്നം 15

കരുണാപുരം 5

കട്ടപ്പന 34

കൊക്കയാർ 6

കൊന്നത്തടി 7

കുടയത്തൂർ 3

കുമാരമംഗലം 8

കുമളി 25

മണക്കാട് 23

മാങ്കുളം 1

മറയൂർ 14

മരിയാപുരം 5

മൂന്നാർ 40

മുട്ടം 6

നെടുങ്കണ്ടം 38

പള്ളിവാസൽ 17

പാമ്പാടുംപാറ 27

പീരുമേട് 2

പെരുവന്താനം 6

പുറപ്പുഴ 18

രാജാക്കാട് 17

രാജകുമാരി 32

ശാന്തൻപാറ 2

സേനാപതി 21

തൊടുപുഴ 80

ഉടുമ്പൻചോല 9

ഉടുമ്പന്നൂർ 8

ഉപ്പുതറ 10

വണ്ടൻമേട് 26

വണ്ടിപ്പെരിയാർ 43

വണ്ണപ്പുറം 12

വാത്തിക്കുടി 6

വാഴത്തോപ്പ് 16

വെള്ളത്തൂവൽ 7

വെള്ളിയാമറ്റം 33

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 45 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി കുറത്തിക്കുടി സ്വദേശികൾ (29, 26, 32, 10, 1, 17, 29, 1, 1, 30, 8, 13, 7, 47, 73, 10, 14).

അടിമാലി കുറത്തിക്കുടി സ്വദേശിനികൾ (47, 24, 1, 28, 27, 37, 11, 47, 22, 1, 65, 51, 20, 75, 4, 13, 70).

കൊന്നത്തടി പാറത്തോട് സ്വദേശി (32).

വാത്തിക്കുടി സ്വദേശി (50).

വാത്തിക്കുടി പെരുംതൊട്ടി സ്വദേശി (49).

വാത്തിക്കുടി സ്വദേശിനി (34).

വാത്തിക്കുടി ചെമ്പകപ്പാറ സ്വദേശിനി (46).

ഉടുമ്പന്നൂർ സ്വദേശിനി (29).

തൊടുപുഴ സ്വദേശികൾ (38, 53).

തൊടുപുഴ സ്വദേശിനി (31).

തൊടുപുഴ വണ്ടമറ്റം സ്വദേശിനി (40).

കുമളി സ്വദേശിനി (48).

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640

സൗജന്യ എൻട്രൻസ് പരിശീലനം  തൊടുപുഴയിൽകേരള സർക്കാർ  നിയന്ത്രണത്തിലുള്ള CPAS ൻ്റെ കീഴിലുള്ള തൊടുപുഴ എഞ്ചിനീയറിംഗ് കോളേജിൽ K...
20/05/2021

സൗജന്യ എൻട്രൻസ് പരിശീലനം തൊടുപുഴയിൽ

കേരള സർക്കാർ നിയന്ത്രണത്തിലുള്ള CPAS ൻ്റെ കീഴിലുള്ള തൊടുപുഴ എഞ്ചിനീയറിംഗ് കോളേജിൽ KEAM പ്രവേശന പരീക്ഷ പരിശീലനം നടത്തുന്നു.

🎗️എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കോച്ചിംഗ് രംഗത്തെ വിദഗ്‌ധർ നയിക്കുന്ന ക്ലാസുകളിൽ ഓൺലൈൻ ആയി പങ്കെടുക്കാം.

🎗️എൻട്രൻസ് പരിശീലനത്തിന് പുറമെ, പരിശീലന പരീക്ഷകൾ, സ്റ്റഡി മെറ്റീരിയലുകൾ, പരീക്ഷയ്ക്ക് മാനസികമായി തയ്യാറെടുക്കാൻ വിദഗ്‌ധരുടെ ക്ലാസ്സുകൾ എന്നിവ ഉണ്ടായിരിക്കും.

🎗️ ജില്ലയിലെ KEAM ഫെസിലിറ്റേഷൻ സെന്റർ കൂടിയായ തൊടുപുഴ എഞ്ചിനീയറിംഗ് കോളേജിന്റെ പരിശീലനം തികച്ചും സൗജന്യമാണ് .

ലിങ്ക്
https://forms.gle/JQwYi9ZSdfPwKa5BA
WhatsApp
https://chat.whatsapp.com/EnUkTd3wBTlL4HoQCxV8gd

WhatsApp Group Invite

Address

Thodupuzha
685584

Alerts

Be the first to know and let us send you an email when Nammude Thodupuzha - entethodupuzha.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nammude Thodupuzha - entethodupuzha.com:

Share