WHITE ROSE luxury villas

WHITE ROSE luxury villas WHITE ROSE LUXURY VILLAS. YOUR OWN DREAM HOME @ BUDGET PRICE
MURIYAMTHOD WEST,KARAYAMUTTAM PO.VALAPPAD-THRISSUR DT.

19/01/2026

Alhamdu lillaah 🤲❤️🎂

ഇന്ന് വായനാദിനമായിട്ട് ഞാനൊന്നും പോസ്റ്റ് ചെയ്തില്ല എന്ന് പറയരുതല്ലോ!കഴിഞ്ഞദിവസം ഗ്രീൻ ബുക്സിൽ പോയപ്പോൾ നരേന്ദ്രൻ സാർ നൽ...
19/06/2023

ഇന്ന് വായനാദിനമായിട്ട് ഞാനൊന്നും പോസ്റ്റ് ചെയ്തില്ല എന്ന് പറയരുതല്ലോ!
കഴിഞ്ഞദിവസം ഗ്രീൻ ബുക്സിൽ പോയപ്പോൾ നരേന്ദ്രൻ സാർ നൽകിയ സമ്മാനം. സോങ്സ് ഓഫ് ഗബ്രിയേൽ എന്ന നോവൽ. ഇത് മോസ്സ് വർഗ്ഗീസിന്റെ രണ്ടാമത്തെ നോവലാണ്. ആദ്യത്തെ രണ്ടുമൂന്ന് പേജ് വായിച്ചപ്പോഴേക്കും എനിക്കെന്റെ ബോംബെ ജീവിതം ഓർമ്മവന്നു.1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുമ്പോൾ ഞാൻ ബോംബെയിൽ ആയിരുന്നു.ആ യുദ്ധ പശ്ചാത്തലത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.ഗ്രീൻ ബുക്സിനും മോസ്സ് വർഗ്ഗീസിനും പിന്നെ ഇതു വായിക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും വായനാദിന ആശംസകൾ...

പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് പഞ്ചായത്തിലുള്ള   എഴുമങ്ങാട് ബസ് സ്റ്റോപ്പിൽ നിന്ന് തോരക്കുന്നത് ജാറത്തിലേക്കുള്ള റോഡ...
18/06/2023

പാലക്കാട് ജില്ലയിൽ
തിരുമിറ്റക്കോട് പഞ്ചായത്തിലുള്ള എഴുമങ്ങാട് ബസ് സ്റ്റോപ്പിൽ നിന്ന് തോരക്കുന്നത് ജാറത്തിലേക്കുള്ള റോഡിലൂടെ അര കിലോമീറ്റർ ദൂരപരിധിയിൽ രണ്ടേക്കർ സ്ഥലം വിൽപ്പനക്ക്.വില്ല പ്രൊജക്ടിനും കൃഷി ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ശുദ്ധ വായു ലഭിക്കുന്ന പ്രകൃതിരമണീയമായ സ്ഥലം. നിറയെ ഫലവൃക്ഷങ്ങൾ. സെന്റിന് 8.5 ലക്ഷം മതിപ്പു വിലയുള്ള പ്രധാന റോഡിൽ നിന്ന് 650 മീറ്റർ കിഴക്കോട്ട് മാറിയാണ് ഈ പ്രോപ്പർട്ടി. *ഇപ്പോൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം*
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക : 9072332000
+919544492228
UAE No.
00971504171847

19/01/2020

അഗളിയിൽ

18/04/2018

തിരുമിറ്റക്കോട് രണ്ട് ഏക്ര സ്ഥലം വിൽപനക്ക്

18/04/2018

അഗളിയിൽ വില്ല പ്രൊജക്ടിന് അനുയോജ്യമായ സ്ഥലം വിൽപനക്ക്

20/12/2017
27/06/2017
27/06/2017

Road works completed

Address

Karayamuttam Po. Valappad, Thrissur Dt
Thrissur
680001

Telephone

9745294646

Website

Alerts

Be the first to know and let us send you an email when WHITE ROSE luxury villas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category