Kerala real estate

Kerala real estate If you want to sell, buy or lease any type of Property (House, Shops, and Plots etc.)? Here is Kerala’s largest online real estate free ads website.

ആകർഷകവും സൗകര്യപ്രദവുമായ വീടിനു വേണ്ടിയുള്ള അന്വേഷണത്തിലാണോ. ഈ വീട് ഒന്നു കണ്ടു നോക്കൂ നിങ്ങളുടെ സ്വപനത്തിൽ ഉള്ളതും ബഡ് ...
16/07/2016

ആകർഷകവും സൗകര്യപ്രദവുമായ വീടിനു വേണ്ടിയുള്ള അന്വേഷണത്തിലാണോ. ഈ വീട് ഒന്നു കണ്ടു നോക്കൂ നിങ്ങളുടെ സ്വപനത്തിൽ ഉള്ളതും ബഡ് ജെ റ്റിനു ഇണങ്ങുന്ന വീടല്ലേ ഇത് കൂടുതൽ അപ്‌ഡേറ്റ്‌സിനായി ഈ പേജ് ലൈക്ക് ചെയ്യൂ......

delicate house for sale in nedumbassery. the house with modern style furnishing.the house for sale in nedumnasserry give better aminities you need.

Plot for Sale in Angamalyഅങ്കമാലി   കോതകുളങ്ങരയിൽ 34 സെന്റ്  ഭൂമി വില്പനക്ക്  കൂടുതൽ വിവരങ്ങൾക്  സന്ദർശിക്കു ..Are you s...
12/07/2016

Plot for Sale in Angamaly
അങ്കമാലി കോതകുളങ്ങരയിൽ 34 സെന്റ് ഭൂമി വില്പനക്ക് കൂടുതൽ വിവരങ്ങൾക് സന്ദർശിക്കു ..

Are you searching for a good plot? We lent good news for you 34 cent in angamaly city. The place is at kothakulangara only 47 meter from national high way. The place has good infrastructure better road ways to exact place. The availability of water and has good climate is assured. The price is 9 lacks per each cent. Only 50 meters from national high way to kothakulangara.

കേരളത്തിന്റെ ട്രഡീഷണൽ  ശൈലിക്കും  മോഡേൺ ശൈലിക്കും ഒരു പോലെ ചേരുന്ന  ഈ ഗേറ്റിന്റെ ഡിസൈൻസ് എങ്ങനെയുണ്ടെന്നു നോക്കു കൂടുതൽ ...
09/07/2016

കേരളത്തിന്റെ ട്രഡീഷണൽ ശൈലിക്കും മോഡേൺ ശൈലിക്കും ഒരു പോലെ ചേരുന്ന ഈ ഗേറ്റിന്റെ ഡിസൈൻസ് എങ്ങനെയുണ്ടെന്നു നോക്കു
കൂടുതൽ ഡിസൈൻസിനായി വിസിറ്റ ചെയ്

Wall gate design Kerala introduced many kinds of designs so you can choose the best one that is satisfy you and preferences and affordable your budget.

05/07/2016

Best House Designs in Kerala. we will provide best House Designs in Kerala. contemporary House Designs in Kerala with Unique Home Design & Interior Concept

11/06/2016

bedroom interior designs in kerala you can find more bedroom interior designs ideas and trends from my home designers and builders kerala india

21/05/2016
3000 Sqft  വീട്കാഴ്ചക്കാരെ ശ്രദ്ധ കവരുന്ന എന്തോ ഒന്ന് ഈ വീടിനുണ്ട്. വീടിനുള്ളിൽ കാലു കുത്തുന്ന ആരുടെയും ശ്രദ്ധ ഗോവണിയിലേ...
09/05/2016

3000 Sqft വീട്
കാഴ്ചക്കാരെ ശ്രദ്ധ കവരുന്ന എന്തോ ഒന്ന് ഈ വീടിനുണ്ട്.

വീടിനുള്ളിൽ കാലു കുത്തുന്ന ആരുടെയും ശ്രദ്ധ ഗോവണിയിലേക്കു പതിയുമെന്നതിൽ തർക്കമില്ല. പ്രധാനവാതിൽ തുറന്നു കയറുമ്പോള്‍ത്തന്നെ ഗോവണി ദൃശ്യമാകും. കൈവരികളുടെ സ്ഥാനത്തുള്ള വ്യാളീരൂപമാണ് സ്റ്റെയർകെയ്സിന് കൈയടി വാങ്ങിക്കൊടുക്കുന്നത്. ഏതോ എക്സിബിഷനിൽനിന്ന് ഇത്തരത്തിലുള്ള ഒരു വ്യാളീരൂപം സ്വന്തമാക്കിയ ജയൻ തമിഴ്നാട്ടിലെ കാളഹസ്തിക്കടുത്തുള്ള ഗ്രാമത്തിൽനിന്നാണ് അതിന്റെ വരവെന്ന് അന്വേഷിച്ചു കണ്ടെത്തി. അവിടെ പോയി ബാക്കിയുള്ളവ പണിയിച്ചെടുത്തു. ആര്യവേപ്പു കൊണ്ടുള്ള ഈ ശിൽപം ഒരെണ്ണത്തിന് 2,000 രൂപയേ വില ആയുള്ളൂ. ഗോവണിപ്പടികളിൽ ഇരിക്കാൻ സൗകര്യത്തിന് ആദ്യത്തെ കുറച്ചു പടികൾക്ക് കൈവരി നൽകിയിട്ടില്ല.

ഫാമിലി ലോഞ്ച്, ഡൈനിങ് എന്നിവയ്ക്കിടയ്ക്കുള്ള പൂജാമുറിയും എടുത്തുപറയേണ്ടതാണ്. ഒരു മണ്ഡപം പോലെ തോന്നിക്കുന്ന ഈ പൂജാമുറിയിലെ വിഗ്രഹവും കൊത്തുപണി ചെയ്ത തടിയലങ്കാരങ്ങളുമെല്ലാം പഴമയുടെ മഹത്വം വിളിച്ചോതുന്നു.

ഫാമിലി ലോഞ്ചിലെ ടിവി യൂണിറ്റിന്റെ പശ്ചാത്തലം വ്യത്യസ്തതകൊണ്ട് കാഴ്ചക്കാരുടെ ഹൃദയം കവരും. എംബോസ്ഡ് എംഡിഎഫ് ബോർഡിൽ കോപ്പർ പെയിന്റ് ചെയ്തപ്പോൾ അത് ഒരപൂർവ കാഴ്ചയായി.

Read more at: http://www.manoramaonline.com/homestyle/dream-home/prefabricated-roofing-special-home.html

തറവാട് വീടിനോട് ചേർന്ന് ആധുനിക ശൈലിയിൽ നിർമിച്ച 4900 സ്ക്വയർഫീറ്റ് വീട്തറവാടിനോട് സാമ്യം തോന്നുന്ന ഒരു ഡിസൈൻ ആണ് ഞങ്ങൾ മ...
08/05/2016

തറവാട് വീടിനോട് ചേർന്ന് ആധുനിക ശൈലിയിൽ നിർമിച്ച 4900 സ്ക്വയർഫീറ്റ് വീട്

തറവാടിനോട് സാമ്യം തോന്നുന്ന ഒരു ഡിസൈൻ ആണ് ഞങ്ങൾ മനസ്സിലുദ്ദേശിച്ചത്. അങ്ങനെ രൂപം കൊടുത്ത പ്ലാൻ പക്ഷേ ഞങ്ങൾക്കത്ര പിടിച്ചില്ല. അങ്ങനെ മാറ്റിവരച്ച് ഇപ്പോഴത്തെ രൂപത്തിൽ വന്നെത്തി നിന്നു. അമ്മച്ചി മാത്രമാണ് തറവാട്ട് വീട്ടിൽ ഉണ്ടായിരുന്നത്. 89 വർഷം പഴക്കമുള്ള കുന്നങ്കേരിൽ എന്ന ആ വീടും പരിസരവും എന്നും മോടിയായി സൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അമ്മച്ചി വരുത്തിയിട്ടില്ല. അതുകൊണ്ട് വീട് ഇപ്പഴും നല്ല ഗ്ലാമറായി നിൽപ്പുണ്ട്. അപ്പോൾ തൊട്ട് ഇപ്പുറത്ത് നിൽക്കുന്ന പുത്തൻ വീടിന് മോടി കുറയ്ക്കാൻ പറ്റുമോ?

ഫ്ലാറ്റായി വാർത്ത് ട്രസ്സ് ഇട്ട വീട് 4900 സ്ക്വയർഫീറ്റിനടുത്തു വരും. വീടിനു മുന്നിൽ ‘മുന്തിരിപ്പേര’ എന്ന പ്രത്യേക ഇനം പേരയ്ക്ക നിന്നിരുന്നു. അതു വെട്ടിയാലോ എന്നാലോചിച്ചെങ്കിലും കോൺട്രാക്ടർ സമ്മതിച്ചില്ല. ഒടുവിൽ അതിനു ചുറ്റും ലോൺ പിടിപ്പിച്ച് ഭംഗിയാക്കി. ഇപ്പൊ രണ്ട് വീടുകളുടെയും ഹൈലൈറ്റ് ഈ ചെറിയ ലോൺ ആണ്.

Read more at: http://www.manoramaonline.com/homestyle/dream-home/nri-home-story.html

Address

Irinjalakuda
Thrissur
680122

Alerts

Be the first to know and let us send you an email when Kerala real estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category