TASS HOMES

TASS HOMES 'we made your dream' A quality housing project

We made your dream..... A quality housing project
24/11/2020

We made your dream..... A quality housing project

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ദേവതിയാൽ എന്ന സ്ഥലത്ത്i നിർമ്മാണത്തിലിരിക്കുന്ന വീട്   ഫിനിഷി...
17/11/2020

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ദേവതിയാൽ എന്ന സ്ഥലത്ത്i നിർമ്മാണത്തിലിരിക്കുന്ന വീട് ഫിനിഷിംഗ് വർക്കുകൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും 3KM. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും 1.5KM. കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 7KM. ചേളാരി IOC യിൽ നിന്നും 4KM. മാത്രം അകലെ സ്ഥിതിചെയ്യുന്ന ഈ വീടുകളുടെ സമീപ പ്രദേശങ്ങളിൽ എല്ലാവിധ ആരാധനാലയങ്ങളും, LKG മുതൽ +2 വരെയുള്ള നിരവധി സ്കൂളുകളും സ്ഥിതി ചെയ്യുന്നു. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ രീതിയിൽ ഫുൾഫിനിഷ് ചെയ്ത് നൽകാനായി തയ്യാറായിക്കൊണ്ടിരിക്കുന്ന വീട്
4 സെന്റ് സ്ഥലത്ത്, മൊത്തം 1250 Sqft. വിസ്തൃതിയിൽ, താഴത്തെ നിലയിൽ 2 ബെഡ് റൂമുകളും മുകളിലത്തെ നിലയിൽ ഒരു ബെഡ്റൂം ആണുള്ളത്. വീടിന്റെ എലിവേഷന് അനുസൃതമായി ചുറ്റു മതിൽ കെട്ടി ഗേറ്റ് വെച്ച് സുരക്ഷയും ഉറപ്പാക്കിയിരുന്നു.
കൂടാതെ, ജല ലബ്ധിക്കായി യഥേഷ്ടം വെള്ളം ലഭിക്കുന്ന കുഴൽ കിണറും ഇതിൽ ഉൾപ്പെടുന്നു.
ആവശ്യക്കാരുടെ ബഡ്ജറ്റ് ന് ഒതുങ്ങുന്ന ഈ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. +919633945915
whatsapp ൽ മാത്രം

Address

Tirurangadi
673634

Website

Alerts

Be the first to know and let us send you an email when TASS HOMES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TASS HOMES:

Share

Category