Gulf Pradesh Cultural Congress Kuwait

Gulf Pradesh Cultural Congress Kuwait Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gulf Pradesh Cultural Congress Kuwait, Real Estate, Trithala.

സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ ഓണം വരവായി. 🌼🌸എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…🧡🤍💚         #ഓ...
25/08/2026

സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ ഓണം വരവായി. 🌼🌸

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…🧡🤍💚



#ഓണാശംസകൾ

മാനവികതയുടെയും കാരുണ്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനം ഏവർക്കും സ്നേഹം ...
25/08/2026

മാനവികതയുടെയും കാരുണ്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനം ഏവർക്കും സ്നേഹം നിറഞ്ഞ നബിദിനാശംസകൾ.🤍


ഓഗസ്റ്റ് 20ന് വിവാഹിതരാവുന്ന ശരണിനും വധു മേഘനക്കും ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസിന്റെ വിവാഹ മംഗളാശംസകൾ…🥳🙌🏻🧡🤍💚
19/08/2026

ഓഗസ്റ്റ് 20ന് വിവാഹിതരാവുന്ന ശരണിനും വധു മേഘനക്കും ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസിന്റെ വിവാഹ മംഗളാശംസകൾ…🥳🙌🏻🧡🤍💚

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്തിട്ട് 80 വർഷങ്ങൾ തികയുന്നു. ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞ ഒരു ഭൂപ്രദേശത്തെയാണ് കോൺഗ്ര...
15/08/2026

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്തിട്ട് 80 വർഷങ്ങൾ തികയുന്നു. ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞ ഒരു ഭൂപ്രദേശത്തെയാണ് കോൺഗ്രസ്സ് ഒരു രാജ്യമാക്കി മാറ്റിയത്…

എല്ലാ ഇന്ത്യാക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ…🧡💚🤍

കാലം മാറും… പോരാട്ടം തുടരും💪🏻യുവത്വത്തിന്റെ ഊർജ്ജവും ജനങ്ങളുടെ പ്രതീക്ഷയും ചേർത്ത്ഒരു പ്രസ്ഥാനമായി മുന്നോട്ട്…🧡🤍💚യൂത്ത് ...
09/08/2026

കാലം മാറും… പോരാട്ടം തുടരും💪🏻
യുവത്വത്തിന്റെ ഊർജ്ജവും ജനങ്ങളുടെ പ്രതീക്ഷയും ചേർത്ത്
ഒരു പ്രസ്ഥാനമായി മുന്നോട്ട്…🧡🤍💚

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാശംസകൾ

08/08/2026
GPCC കുവൈറ്റ് ലോകകപ്പ് പ്രവചന മത്സരം - മെഗാ ലക്കി ഡ്രോ നറുക്കെടുപ്പ് ഫേസ്ബുക്ക് ലൈവിലൂടെ നടക്കുകയാണ്…
04/08/2026

GPCC കുവൈറ്റ് ലോകകപ്പ് പ്രവചന മത്സരം - മെഗാ ലക്കി ഡ്രോ നറുക്കെടുപ്പ് ഫേസ്ബുക്ക് ലൈവിലൂടെ നടക്കുകയാണ്…

ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച ഭരണാധികാരി: ജിപിസിസി കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
26/07/2026

ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച ഭരണാധികാരി: ജിപിസിസി കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

കുവൈറ്റിലെ നിലവിലെ നിയമങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും പൂർണ്ണമായി വിധേയമായി കൊണ്ടാണ് പരിപാടി ഡിജിറ്റൽ .....

ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു. ഫാസിസം നിറഞ്ഞാടി. അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്. കേന്ദ്ര സർക്കാർ...
22/07/2026

ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു. ഫാസിസം നിറഞ്ഞാടി. അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്. കേന്ദ്ര സർക്കാർ എല്ലാത്തിനെയും ഭയക്കുന്നു. എല്ലാവരേയും ഭയപ്പെടുത്തുന്നു.
പക്ഷെ ഭീതിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ല.

രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും പറയുന്നത് രാജ്യത്തിൻ്റെ വികാരമാണ്. അതിനെ അടിച്ചമർത്താമെന്ന് കരുതുന്നുവെങ്കിൽ അത് മൗഢ്യമാണ്.

Address

Trithala

Telephone

+96597781400

Website

Alerts

Be the first to know and let us send you an email when Gulf Pradesh Cultural Congress Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category